Pages

Friday, June 28, 2013

കേരളത്തിലെ മഴ


                                    കേരളത്തിലെ  മഴ 

കേരളത്തില്‍ മഴ തകര്‍ത്തുപെയ്യുകയാണ്. സംസ്ഥാനത്ത് ഇത്തവണ ലഭിച്ചത് റെക്കോഡ് മഴ. ജൂണ്‍ ഒന്നുമുതല്‍ 25 ചൊവാഴ്ചവരെ 93 സെന്‍റിമീറ്റര്‍ മഴപെയ്തു. 51 സെന്‍റിമീറ്റര്‍ ലഭിക്കേണ്ട സ്ഥാനത്ത് 80 ശതമാനം അധികമഴ. 22 വര്‍ഷത്തിനുശേഷമാണ് സംസ്ഥാനത്ത് ഇത്രയും ശക്തമായ മഴ കിട്ടുന്നത്.





















No comments: