ലോകപുരോഗതിക്കും സുസ്ഥിരതയ്ക്കും കനത്ത ആഘാതവും ഉത്പാദമേഖലയിലും വ്യാവസായിക
രംഗത്തും കടുത്ത വെല്ലുവിളികളും സൃഷ്ടിക്കുന്ന മയക്കുമരുന്നിനെതിരെ പോരാടാന്‍
ആഹ്വാനം ചെയ്തുകൊണ്ടാണ് ലഹരി വിരുദ്ധദിനത്തിലെ പരിപാടികള്‍ ആസൂത്രണം ചെയ്തത്. ഡോ.
ജസ്റ്റിന്‍ ആന്‍റണി നേതൃത്വം നല്‍കിയ ഇന്‍റര്‍ സ്‌കൂള്‍ ക്വിസ് മത്സരമായിരുന്നു
മറ്റൊരിനം. വൈജ്ഞാനിക മേഖലയിലെ വിവിധവശങ്ങളെ ആസ്പദമാക്കി ലഹരി വിരുദ്ധ ദിനം,
പുകവലിവിരുദ്ധ ദിനം തുടങ്ങിയ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് നടത്തിയ പ്രശേ്‌നാത്തരിയില്‍
ഫിലിപ്പൈന്‍ സ്‌കൂള്‍ ദോഹ ഒന്നാം സ്ഥാനംനേടി. ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍,
എം.ഇ.എസ്. ഇന്ത്യന്‍ സ്‌കൂള്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍
നേടി.
ആന്‍റി സേ്മാക്കിങ് സൊസൈറ്റി കോ-ഓര്‍ഡിനേറ്റര്‍മാരായ സഞ്ജയ് ചപോല്‍ക്കര്‍, അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഷറഫുദ്ദീന്‍ തങ്കയത്തില്‍, അഫ്‌സല്‍ കിളയില്‍, സെയ്തലവി അണ്ടേക്കാട്, കാജാ ഹുസൈന്‍, ശിഹാബുദ്ദീന്‍ തൊണ്ടിപ്പുലാന്‍, സിയാഹുറഹ്മാന്‍ മങ്കട, യൂനുസ് സലീം, റഷാദ് മുബാറക്, സബീഹ് അബ്ദുസ്സമദ്, സഅദ് അമാനുല്ല എന്നിവരടങ്ങുന്ന സംഘമാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്. സൊസൈറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അമാനുല്ല വടക്കാങ്ങര അധ്യക്ഷത വഹിച്ചു. സൊസൈറ്റി ആക്ടിങ് ചെയര്‍മാന്‍ സയ്യിദ് ഷൗക്കത്തലി, ആര്‍ഗണ്‍ ഗ്ലോബല്‍ ഓപ്പറേഷന്‍സ് മാനേജര്‍ സിറാജുദ്ദീന്‍, സ്റ്റാര്‍ കാര്‍ വാഷ് മാനേജിങ് ഡയറക്ടര്‍ മുസ്തഫ, സേ്കാളേര്‍സ് ഇന്‍റര്‍നാഷണല്‍ സ്‌കൂള്‍ ചെയര്‍മാന്‍ ഡോ. വണ്ടൂര്‍ അബൂബക്കര്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment