വിഎസിന്റെ സഹായി
സുരേഷ്പ്രവാസജീവിതത്തിലേക്ക്
തിരിച്ചു
രാവിലെ കന്റോണ്‍മെന്റ് ഹൗസില്‍ എത്തിയ സുരേഷ് വിഎസിന്റെ അനുഗ്രഹം വാങ്ങിയിരുന്നു. പിന്നീട് വീട്ടിലെത്തി അവസാന തയ്യാറെടുപ്പ് നടത്തി കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം വിമാനത്താവളത്തിലേക്ക് പോയി.പാര്ട്ടി നടപടി നേരിടേണ്ടി വന്നെങ്കിലും ഇടത് ആശയങ്ങള്‍ക്ക് ഒപ്പം തന്നെ പോകുമെന്നും അതിന് പാര്ട്ടി അംഗത്വം വേണ്ടെന്നും സുരേഷ് വ്യക്തമാക്കി. പതിവ് മുണ്ട് മാറ്റി പാന്റ്സ് ധരിക്കേണ്ടി വരുന്നതിലെ ആശങ്ക പ്രകടിപ്പിച്ച സുരേഷ് പുതിയ സാഹചര്യം അനുകൂലമാകുമോ എന്നറിയില്ലെങ്കിലും പിടിച്ചുനില്ക്കാന് ഒരു ജോലിവേണമല്ലോ എന്ന് യാത്ര തിരിക്കും മുമ്പ് വ്യക്തമാക്കി
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment