റഷ്യയില്‍ അതിശൈത്യം
10 ദിവസത്തിനിടെ 123
മരണം
26 December-2012
റഷ്യയില്‍ അതിശൈത്യം മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ 10 ദിവസത്തിനിടെ കൊടുംതണുപ്പില്‍ 123 പേരാണ് മരിച്ചതെന്ന് അധികൃതര്‍ സ്ഥരീകരിച്ചു.
രാജ്യത്തിന്റെ മിക്കയിടങ്ങളിലും താപനില മൈനസ് 30 ഡിഗ്രി സെല്‍ഷ്യസ്
വരെ താഴ്ന്നിട്ടുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദം വ്യക്തമാക്കി. കിഴക്കന്‍
സൈബീരിയയിലെ മോസ്കോ മേഖലയില്‍ താപനില മൈനസ് 60 ഡിഗ്രി വരെ
എത്തിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യയുടെ അയല്‍രാജ്യമായ
ഉക്രൈനില്‍ കൊടും തണുപ്പ് മൂലം 83 പേര്
മരിച്ചിട്ടുണ്ട്.
Thousands of "heating shelters" have been set up where those in need - particularly the homeless and the elderly - can receive a hot meal and a warm place to sleep.But the authorities have been criticised for being slow to react to the adverse weather.Not everyone is taken care of, critics say, and a number of homeless people know nothing about the emergencies shelters."I sleep in the cellar of an abandoned building. I have a roof over my head and nothing else," Dima, a homeless man in Kiev, told the BBC.Last winter, more than 100 people died from the cold in Ukraine.
പ്രൊഫ്. ജോണ്‍
കുരാക്കാര്‍
No comments:
Post a Comment