Pages

Thursday, December 20, 2012

KERALA'S LOVE AFFAIR WITH ALCOHOL


മലയാളിയുടെ മദ്യ പാനം
-40449 കോടി കവിഞ്ഞു
People in the southern state of Kerala are the heaviest drinkers in India, and sales of alcohol are rising fast.

 തിരുവനന്തപുരം: കഴിഞ്ഞ 10 വര്‍ഷം കൊണ്ട് മലയാളി കുടിച്ചു തീര്‍ത്തത് 40449 കോടി രൂപയുടെ മദ്യം. ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറവില്പനശാലകള്‍ വഴിയും ബാറുകള്‍ വഴിയും വിറ്റഴിച്ച മദ്യത്തിന്റെ കണക്കാണിത്.കഴിഞ്ഞ വര്‍ഷം മാത്രം 7860 കോടി രൂപയുടെ മദ്യമാണ് ബിവറേജസ് കോര്‍പ്പറേഷന്‍ വഴി വിറ്റഴിഞ്ഞത്. 2010-11 ല്‍ 6730 കോടി രൂപയായിരുന്നു ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്പന. ബിവറേജസ് കോര്‍പ്പറേഷന്‍ വഴിയുള്ള മദ്യവില്പനയുടെ വിശദവിവരം ചുവടെ.വര്‍ഷം, മൊത്തം മദ്യവില്പന (ബ്രാക്കറ്റില്‍)

2002-03 (1847 കോടി രൂപ), 2003- 04 (2071.91 കോടി രൂപ), 2004- 05 (2320.91 കോടി രൂപ), 2005-06 (2635.81 കോടി രൂപ), 2006-07 (3143.29 കോടി രൂപ), 2007- 08 (3669.49 കോടി രൂപ), 2008-09 (4631 കോടി രൂപ).

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: