Pages

Friday, December 28, 2012

കുരാക്കാരന്‍ കുടുംബയോഗ വാര്‍ഷിക സമ്മേളനം


കുരാക്കാരന്‍ കുടുംബയോഗ
 വാര്‍ഷിക സമ്മേളനം



കുരാക്കാരന്‍ വലിയ വീട്ടില്‍ കുടുംബയോഗം വാര്‍ഷിക സമ്മേളനം 29ന് ഒമ്പതിന് നടക്കും. കിഴക്കേത്തെരുവ് കുരാക്കാരന്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി. അഡ്വ. അയിഷാപോറ്റി എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. കലാമേള ജോണ്‍ കുരാക്കാര്‍ ഉദ്ഘാടനം ചെയ്യും. പ്രവര്‍ത്തകസമ്മേളനം ഡോക്ടര്‍ പി.ടി രാജന്‍ ബാബു പുനലൂരും, വനിതാസമ്മേളനം ചിന്നമ്മ ജോണും ഉദ്ഘാടനം ചെയ്യും. (മാതൃഭൂമി -28-12-2012)

പ്രൊഫ്. ജോണ്‍ കുരാക്കാര്‍


No comments: