Pages

Wednesday, October 17, 2012

'താജ് അറേബ്യ' ദുബായില്‍താജ് മഹലിന്റെ ഒരു ഡ്യപ്ലിക്കേറ്റ്


'താജ് അറേബ്യ'
ദുബായില്‍താജ് മഹലിന്റെ ഒരു ഡ്യപ്ലിക്കേറ്റ്
          ലോകത്തിലെ സപ്താത്ഭുതങ്ങങ്ങളിലൊന്ന് നമ്മുടെ നാട്ടിലാണെന്നതില്‍ അഭിമാനിക്കുന്നവരാണ് മിക്ക ഇന്ത്യക്കാരും. എന്നാല്‍ ഒരു ജനതയുടെ മുഴുവന്‍ അഭിമാന ഭാജനമായ ആ താജ് മഹലിന്റെ ഒരു ഡ്യപ്ലിക്കേറ്റ് അറേബ്യന്‍ മണലാരണ്യത്തില്‍ കെട്ടിപ്പൊക്കാനുള്ള ശ്രമത്തിലാണ് ഒരു ദുബായ് കമ്പനി. സംഭവത്തിന്റെ പേര് 'താജ് അറേബ്യ'. ഷാജഹാന്‍ തന്റെ പ്രിയതമയുടെ സ്മാരകമായി കെട്ടി ഉയര്‍ത്തിയ വെണ്ണക്കല്‍ സൗധം പൂര്‍ത്തിയാകാന്‍ 20 വര്‍ഷമെടുത്തു. എന്നാല്‍ ഒറിജിനലിനേക്കാള്‍ വലുപ്പമുള്ള ഡ്യൂപ് പൂര്‍ത്തിയാകാന്‍ രണ്ട് വര്‍ഷമേ വേണ്ടി വരു. ഇതെ പറ്റി വാള്‍ സ്ട്രീറ്റ് ജേണലില്‍ വന്ന ലഘുലേഖനം വായിക്കാന്‍ 


പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: