വെള്ളിമലയുടെ മധുരമായി
മമ്മൂട്ടിയുടെ അറുപത്തിയൊന്നാം ജന്മദിനം
ആഘോഷങ്ങളില്ലെങ്കിലും മമ്മൂട്ടിയുടെ
പിറന്നാളിന് സ്‌നേഹക്കൂട്ടായ്മയുടെ മധുരമുണ്ടായിരുന്നു. രണ്ടു കേക്കുകള്‍
മുറിച്ചും സൗഹൃദത്തിന്റെ ആശ്ലേഷങ്ങളില്‍ ചിരിച്ചും മമ്മൂട്ടി ജന്മദിനത്തിന്റെ
നായകനായി. പിറന്നാളുകള്‍ ആഘോഷമാക്കുന്ന പതിവ്
മമ്മൂട്ടിക്കില്ല. പക്ഷേ പുതിയ ചിത്രമായ 'ജവാന്‍ ഓഫ് വെള്ളിമല'യുടെ
അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയ അപ്രതീക്ഷിത ചടങ്ങില്‍ മമ്മൂട്ടിക്ക്
കേക്കുമുറിക്കാതിരിക്കാനായില്ല. വാഗമണില്‍ സിനിമയുടെ അവസാനഘട്ട
ചിത്രീകരണത്തിനിടയിലായിരുന്നു സംവിധായകന്‍ അനൂപ് കണ്ണനും ഛായാഗ്രാഹകന്‍ സതീഷ്
കുറുപ്പുമൊക്കെയുള്‍പ്പെട്ട സംഘം ജന്മദിനത്തിന് ആഹ്ലാദം നിറഞ്ഞ ക്ലൈമാക്‌സ്
സൃഷ്ടിച്ചത്.
'ഹാപ്പി ബര്‍ത്ത്‌ഡേ ഔവര്‍ ജവാന്‍' എന്നെഴുതിയ കേക്ക് വെള്ളിമലക്കാര്‍ ഒരുക്കി. സ്വന്തം നിര്‍മാണക്കമ്പനിയായ പ്ലേഹൗസിന്റെ വകയായുമുണ്ടായിരുന്നു ഒരു കേക്ക്. 'ഹാപ്പി ബര്‍ത്ത് ഡേ മമ്മൂക്ക' എന്നായിരുന്നു അതിലെ വാചകം. പ്ലേഹൗസ് ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണ് 'ജവാന്‍ ഓഫ് വെള്ളിമല'.ബാബുരാജും ആസിഫ് അലിയും ലിയോണയമുള്‍പ്പെടെ വെള്ളിമലയിലെ അഭിനേതാക്കളുടെ ഹാപ്പി ബര്‍ത്ത് ഡേ വിളികള്‍ക്കിടെ രണ്ടു കേക്കും മമ്മൂട്ടിതന്നെ മുറിച്ചു. ചോക്ലേറ്റ് കേക്ക് ആദ്യം ശ്രീനിവാസന്. ബട്ടറിന്‍േറത് ആസിഫിന്. പിന്നെ ഒരു പിറന്നാളിന്റെ മധുരം പല നാവുകളിലേക്ക് പടര്‍ന്നു. മമ്മൂട്ടിയുടെ അടുത്ത സുഹൃത്തുക്കളും ആശംസയുമായി സെറ്റിലെത്തി.

കൊട്ടാരക്കര കേരള കാവ്യകലാ സാഹിതി , കുരാക്കാര്‍
സാംസ്ക്കാരിക വേദി എന്നിവ മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു .
Today, September 7 2012, Malayalam megastar Mammootty is
celebrating his 61 th birthday. Malayalam
Superstar Mammootty turns 61 on Fridat, 7th September, 2012. Kottarakara Based
Kerala Kavya Kala Sahithy and Kurakar Cultural Forum wish him a Happy Birth Day.
Mammotty born on September7, 1951, is an Malayalam Film Actor and Producer who
works mainly in Malayalam cinema. He has
also acted in few Tamil,Hindi, Telugu and Kannada fils, during a career
spanning more than three decades, he has acted in more than 360 films, and is
only next to Perm Nazier in the number
of lead roles in Indian films.
Mammootty was awarded the National Film award
for Best Actor thrice.He also won seven Kerala State Film Awards, and eleven Film
fare awards. Mammootty is chairman of Malayalam Communication, which runs
Malayalam T.V Channels Kairali T.V, People T.V and WE T.V. Mamootty has
promoted humanitarian causes throughout Kerala and is good will ambassador of
the Akshaya project. He is a graduate in Law and practiced for two years before
debuted in to the movie industry.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment