വിശദ വിവരങ്ങള്‍ അന്വേഷിച്ചു ഉറപ്പാക്കിയിട്ടു മാത്രം വിദേശത്തേക്ക് പോകുക
ഇനിയെങ്കിലും
നമ്മുടെ നാട്ടിലെ സ്ത്രീകള്‍ പാഠം പടിക്കരുതോ.......
ജോലിയെന്ന് കേള്‍ക്കുമ്പോള്‍ ദിര്‍ഹത്തിന്റെ കണക്കുകണ്ടു ഒന്നും ചിന്തിക്കാതെ ചാടി ഇറങ്ങാതെ വിശദ വിവരങ്ങള്‍ അന്വേഷിച്ചിട്ട് മാത്രം ഇറങ്ങി പുറപ്പെടുക.....ഇപ്പോളത്തെ കാലത്ത് കേരളത്തില്‍ ഒരു കുടുംബത്തിലെ ഒരാളെങ്കിലും ഗള്‍ഫില്‍ ഉണ്ട്, അവരോടു ഒന്ന് അന്വേഷിച്ചിട്ട് മാത്രം മുന്നോട്ടു പോകുക അല്ലേല്‍ ഒരുപാട് ചതികുഴികള്‍ നിറഞ്ഞ ഗള്‍ഫിലെ മണ്ണില്‍ നിങ്ങള്‍ ആണ്ടു പോകും,പിന്നെ നിങ്ങളെ രക്ഷിക്കുവാന്‍ ആര്‍ക്കും കഴിഞ്ഞെന്നു വരില്ല. ദൈവത്തിനു മാത്രമേ കഴിയു ഓര്‍ക്കുക ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിക്കുക.........

പ്രൊഫ്. ജോണ്‍ കുരാക്കാര്

No comments:
Post a Comment