Pages

Monday, August 27, 2012

KERALA PALLIATIVE CARE INITIATIVE





KERALA PALLIATIVE CARE INITIATIVE
ധനസഹായം നല്‍കി

കൊട്ടാരക്കര  കേന്ദ്രമായി  പ്രവര്‍ത്തിക്കുന്ന  കേരള പാലിയേറ്റി വ്  കെയര്‍   സൊസൈറ്റി യുടെ  പ്രവര്‍ത്തകര്‍  ഓഗസ്റ്റ്‌  27-ന് കൊട്ടാരക്കര  കടലാവിള തേവലക്കര  വടക്കേതില്‍  താമസിക്കുന്ന  96  വയസ്സുള്ള  ശോശാമ്മ  അമ്മച്ചിക്ക്  ധന സഹായം  നല്‍കി .വൃദ്ധയായ  മാതാവിനെ  സംരക്ഷിക്കാന്‍ ആരുമില്ല . ആഹാരത്തിനുള്ള  മാര്‍ഗ്ഗം  ആ കുടുംബത്തിനില്ല . ഈ മാതാവിന്‍റെ ദയനീയ  സ്ഥിതി  കേരള പാലിയേറ്റി വ്  കെയര്‍   സൊസൈറ്റി യുടെ  പ്രവര്‍ത്തകരെ അറിയിച്ചത്  സമിപവാസിയായ  ജനാര്‍ദ്ധനന്‍ പിള്ള സാറാണ്. പ്രവര്‍ത്തകര്‍  മാതാവിന്‍റെ ഭവനത്തില്‍  എത്തുകയും  നിജ സ്ഥിതി  ബ്ലോക്ക്‌ -ഗ്രാമ പഞ്ചായത്ത്‌ അധികാരികളുടെ  ശ്രദ്ധയില്‍  പെടുത്തുകയും  ചെയ്തു .സംഘടനയുടെ  ഓണസമ്മാനമായി  ആയിരം  രൂപ  മാതാവിന്  നല്‍കുകയും ചെയ്തു. പ്രൊഫ്. ജോണ്‍ കുരാക്കാര്‍ , നീലേശ്വരം സദാശിവന്‍ , ബാബു ഉമ്മന്‍ , കെ . ജോര്‍ജ് കുട്ടി  എന്നിവരാണ് ഭവനം  സന്ദര്‍ശിച്ചത് .

Kerala Palliative Care Initiative

No comments: