Pages

Friday, August 3, 2012

ഒളിമ്പിക്‌സിലെ ചൈനയുടെ കുതിപ്പിന്റെ പിന്നിലെ ക്രൂരതയുടെയും വേദനയുടെയും ചരിത്രം .


ഒളിമ്പിക്‌സിലെ ചൈനയുടെ കുതിപ്പിന്റെ  പിന്നിലെ ക്രൂരതയുടെയും വേദനയുടെയും  ചരിത്രം .
ഒളിമ്പിക്‌സിലെചൈനയുകുതിപ്പ്അത്ഭുതത്തോടെകായികരംഗത്തെചൈനീസ്അധിനിവേശത്തെസംശയത്തിന്റെമുള്‍മുനയിലാക്കുകകൂടിയാണ്ചെയ്തിരിക്കുന്നത്.അമേരിക്കയുംമറ്റും ആരോപിക്കുന്നതുപോലെ വെറുമൊരു മരുന്നടി വിവാദത്തില്‍ ഒതുങ്ങുന്നതല്ല ഈ നേട്ടങ്ങളെ കുറിച്ചുയര്‍ന്ന സംശയങ്ങള്‍. കായികലോകംകീഴടക്കാനുള്ളചൈനയുടെകുതിപ്പിന്റെപിന്നാമ്പുറക്കാഴ്ചകള്‍ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ചെറുപ്പത്തില്‍ പിടികൂടുക എന്ന തന്ത്രംഅക്ഷരാര്‍ത്ഥത്തില്‍നടപ്പിലാക്കുകയാണ്ചൈന. മൂന്നു വയസ്സുമുതലുള്ള കട്ടികള്‍ക്കെതിരെ കായിക പരിശീലനമെന്ന പേരില്‍ ചൈന നടത്തുന്ന അത്‌ലറ്റിക്ഫാക്ടറികള്‍ക്കുള്ളിലെ പീഡനചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുകയാണിപ്പോള്‍.ഈഅത്‌ലറ്റിക്ഫാക്ടറികള്‍ക്കെതിരെപാശ്ചാത്യരാജ്യങ്ങളും,മാധ്യമങ്ങളും,മനുഷ്യാവകാശസംഘടനകളുംരംഗത്തുവന്നുകഴിഞ്ഞു.അമേരിക്കയൈയും മറ്റ് ലോകരാജ്യങ്ങളെയും വെല്ലാനായി തുടങ്ങിയ ഈ തീവ്രപദ്ധതിക്ക്പക്ഷേ,നേട്ടങ്ങളുടെയല്ലകൊടിയപീഡനത്തിന്റെയുംവേദനയുടെയുംയുംഅവിശ്വസനീയതയോടെയും നോക്കിയിരിക്കുകയാണ് കായിക ലോകംഓളപ്പരപ്പിലുംജിംനാസ്റ്റിക്കിലുംഷൂട്ടിങ്ങിലുംഎന്നുവേണ്ടതൊട്ടതെല്ലാംപൊന്നാക്കുകയാണ്ചൈനീസ്താരങ്ങള്‍ചൈനയുടപുതിയഅത്ഭുതാവതാരമായ യെ ഷിവന്‍ എന്ന പെണ്‍കുട്ടിയുടെ അവിശ്വസനീയ പ്രകടനം ലോകത്തെ ഞെട്ടിക്കുക മാത്രമല്ലകണ്ണീരിന്റെയും കഥയാണ് കൂടുതലും പറയാനുള്ളത്. എണ്‍പതുകളുടെ തുടക്കം മുതലാണ് ചൈന ഇത്തരം പരിശലനപദ്ധതി അനുകരിച്ചുതുടങ്ങിയത്. പ്രത്യേക കഴിവുകളുള്ള കുട്ടികളെ കണ്ടെത്തി കായക പരിശീല ക്യാമ്പുകളില്‍ എത്തിക്കാന്‍ അധ്യാപകര്‍ക്ക് കര്‍ശന നിര്‍ദേശമാണ് ഭരണകൂടം നല്‍കിയത്. പിന്നെ ഈ കുഞ്ഞുങ്ങള്‍ പുറംലോകം കാണുന്നത്മത്സരത്തിസജ്ജരായിക്കഴിഞ്ഞാല്‍മാത്രം.പ്രത്യേകജീവിതരീതി,പ്രത്യേകപരിശീലനങ്ങളുംവ്യായാമവും.ഭക്ഷണംപോലുംപ്രത്യേകമായിനല്‍കപ്പെടുന്നത്. വ്യക്തിസ്വാതന്ത്ര്യത്തിനോ മറ്റോ യാതൊരു സ്ഥാനവുമില്ല. യെ ഷിവന്‍ ഉള്‍പ്പടെ ലോകത്തെ ഞെട്ടിക്കുന്ന ഓരോ ചൈനീസ് അത്‌ലറ്റിന്റെയും അസൂയാവഹമായ നേട്ടങ്ങള്‍ക്ക് പീഡനത്തിന്റെയും വേദനയുടെയും കറുത്ത നിറംകൂടിയുണ്ടെന്നും ഈ ചിത്രങ്ങള്‍ വിളിച്ചുപറയുന്നു. മണിക്കൂറുകള്‍ നീളും ഓരോ പരിശീലനവും. മുതിര്‍ന്നവര്‍ പോലും ചെയ്യാത്ത വ്യായാമങ്ങളാണ് ചെറുപ്രായത്തില്‍ തന്നെ ഈ കുട്ടികള്‍ ചെയ്യേണ്ടിവരുന്നത്. ഇതില്‍ വരുത്ത വീഴ്ചകള്‍ക്ക് കൊടിയ മര്‍ദ്ദനമാണ് ഇവര്‍ക്ക്ഏല്‍ക്കേണ്ടിവരുന്നതും.സ്വര്‍ണംനേടുകഎന്നൊരൊറ്റലക്ഷ്യവുമായിവളര്‍ത്തിയെടുക്കപ്പെടുന്ന ഈ താരങ്ങളില്‍ പലരും പിന്നീട് സാധാരണ ജീവിതം നയിക്കാന്‍ ബുദ്ധിമുട്ടുന്ന കാര്യം പല മുന്‍ അത്‌ലറ്റുകളും തുറന്നു പറഞ്ഞിട്ടുണ്ട്. എത്ര തിളക്കമുള്ള നേട്ടങ്ങളായാലും അതിന്റെ ശോഭ കെടുത്താന്‍പോന്നതുതന്നെയാണ്ഇതിനുപിറകിലെഈകറുത്തനാളുകളെന്നതില്‍ സംശയമില്ല. ഇതിനെ കുറിച്ച് അന്വേഷണം നടത്താനന്‍ അന്താരാഷ്ട്ര ഒളിമ്പി അസോസിയേഷനുമേലുംസമ്മര്‍ദ്ദമേറിവരികയാണ്.കൊടിയപീഡനങ്ങളിലൂടെചൈനവളര്‍ത്തിക്കൊണ്ടുവന്നതാരങ്ങള്‍ഒരിക്കല്‍ഒളിമ്പിക്‌സ്വേദികളില്‍സ്വര്‍ണമണിഞ്ഞ്പുഞ്ചിരിപൊഴിച്ചേക്കാംഎന്നാല്‍സ്വയംനഷ്ടപ്പെടുത്തിരാജ്യത്തിന്കീര്‍ത്തികൊണ്ടുവരുന്ന ഈ താരങ്ങളുടെ ജീവിത കഥ ആരിലും നൊമ്പരമുണര്‍ത്തുന്നതാണ്.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: