Pages

Sunday, July 29, 2012

TRAIN FIRE IN ANDHRA PRADESH


         TRAIN FIRE IN ANDHRA PRADESH
At least 47 people have been killed in a fire on a passenger train travelling in the Indian state of Andhra Pradesh.
One coach of the Tamil Nadu Express travelling to Chennai from Delhi caught fire early on Monday,30th July,2012. The cause of the fire is still not clear.Officials said the death toll could rise further as there were 72 passengers in the affected coach.The incident happened as the train was passing through Nellore station.Nellore is located 500km (310 miles) south of Hyderabad, the capital city of Andhra Pradesh.B Sridhar, head of the Nellore district administration, told the BBC that 28 passengers travelling in the coach had been injured and taken to local hospitals.He said an electrical short circuit could have led to the fire, and that most of the passengers were asleep when the incident happened at 04:20 local time (1050 GMT).The affected coach was completely gutted and rescue teams had to break in using special equipment.
In May, 24 people were killed when a passenger train crashed into a goods train in Andhra Pradesh state.Train accidents in India have killed 1,220 people over the past five years, railway officials recently revealed.Accidents are common on the state-owned Indian railways, an immense network connecting every corner of the country.It operates 9,000 passenger trains and carries some 18 million passengers every day.
'More than 35 passengers are dead and 25 are injured. The injured have been admitted in hospitals,' B. Rami Reddy, district revenue officer and additional district magistrate at Nellore, told.While 15 passengers are believed to have jumped down from the burning compartment, there was no official word about others.A senior Southern Railway official told IANS in Chennai: 'A train carrying the relatives of those travelling in the S-11 coach of the Tamil Nadu Express will leave Chennai Central at 9.30 a.m. The train will bring back the affected the passengers from Nellore.'The list of passengers travelling in the S-11 coach of Tamil Nadu Express has been pasted at the Chennai Central station, added the official.Senior railway officials from Chennai are rushing to Nellore. Nellore district collector B. Sreedhar is overseeing the rescue operations.A witness told reporters that many were trapped inside when the flames engulfed the compartment. 'I was lucky to come out but many passengers could not escape as two doors were jammed and the smoke spread fast,' said Sudhir.Fire fighting personnel extinguished the fire and rescue workers were using gas cutters and other equipment to retrieve the bodies.

Ambulances were pressed into service to shift the injured to hospital.The district collector said the burning bogie was detached to prevent the fire from spreading to other compartments.He quoted some witnesses as saying that the fire was caused by short circuit near the toilet.As the train was not moving at full speed, some passengers either entered the adjoining compartment or jumped down. However, those sleeping on the upper berths could not escape as the smoke spread fast leaving the doors jammed.Some trains bound for Chennai were delayed. 

ആന്ധ്രയിലെ നെല്ലൂരില്‍ ട്രെയിന് തീപിടിച്ചുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 35 കവിഞ്ഞു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. മരണസംഖ്യ 47 ആയതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. 15 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു കഴിഞ്ഞു. 20 പേര്‍ പൊള്ളലേറ്റ് നെല്ലൂര്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. ഡല്‍ഹി-ചെന്നൈ തമിഴ്‌നാട് എക്‌സ്പ്രസിന്റെ എസ് -11 സ്ലീപ്പര്‍ കോച്ചിലാണ് തീപിടുത്തമുണ്ടായത്. പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. 

4.28 ഓടെ ട്രെയിന്‍ നെല്ലൂര്‍ സ്‌റ്റേഷന്‍ കടന്നുപോകവേയാണ് ഒരു കോച്ചില്‍ നിന്ന് അഗ്നിനാളങ്ങള്‍ ഉയരുന്നത് ഡെപ്യൂട്ടി സ്റ്റേഷന്‍ മാസ്റ്ററുടെ ശ്രദ്ധയില്‍പെട്ടത്. ഉടന്‍ തന്നെ അപായ സന്ദേശം നല്‍കി ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. സമീപത്തെ കോച്ചുകളില്‍ നിന്ന് യാത്രക്കാരെ ഉടന്‍ തന്നെ ഒഴിപ്പിച്ചു. പുലര്‍ച്ചെയായതിനാല്‍ തീപിടുത്തമുണ്ടാകുമ്പോള്‍ യാത്രക്കാരില്‍ ഭൂരിഭാഗവും ഉറക്കമായിരുന്നു. തീ കണ്ട് ചിലര്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടി. തീപടര്‍ന്നതോടെ ബോഗിക്കുള്ളില്‍ വളരെപെട്ടെന്ന് തന്നെ പുക നിറഞ്ഞു. ഇതോടെ പുറത്തുകടക്കാനാകാതെ പലരും കുടുങ്ങി.എസ് 11 കോച്ചിന്റെ ടോയ്‌ലറ്റിന് സമീപമുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് നെല്ലൂര്‍ ജില്ലാ കളക്ടര്‍ അറിയിച്ചു. അപകടസമയത്ത് 72 യാത്രക്കാരാണ് എസ് 11 കോച്ചിലുണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. തീപിടുത്തമുണ്ടായ ബോഗി ട്രെയിനില്‍ നിന്നും വേര്‍പ്പെടുത്തി.
 യാത്രക്കാരുടെ ബന്ധുക്കളുമായി ചെന്നൈയില്‍ നിന്ന് നെല്ലൂരിലേക്ക് പ്രത്യേക തീവണ്ടി പുറപ്പെട്ടു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് സൂചനകളുണ്ടെങ്കിലും അട്ടിമറി സാധ്യതയും അധികൃതര്‍ തള്ളിക്കളയുന്നില്ല. നക്‌സലൈറ്റ് സാന്നിധ്യമുള്ള സ്ഥലത്ത് വെച്ചാണ് സംഭവം നടന്നത്.
ഹെല്‍പ് ലൈന്‍ നമ്പറുകള്‍:
നെല്ലൂര്‍-0861-2345863, 864,865,866, 0866-2576924, സെക്കന്ദരബാദ്-040-27786723, 27700868, 27786539, വാറങ്കല്‍-0870-2426232, 09701371063

പ്രൊഫ്. ജോണ്‍ കുരാക്കാര്‍


No comments: