Pages

Tuesday, May 1, 2012

THANOTOLOGY (തനറ്റൊലജി)


THANOTOLOGY (തനറ്റൊലജി)

മരണത്തോട് അടുക്കുന്ന  രോഗികളുടെ  മാനസിക നിലയെകുറിച്ചുള്ള പഠനം . മരണത്തെ  ഓരോ വ്യക്തിയും  ഓരോ തരത്തിലാണ്  സമീപിക്കുന്നത് .ആ  വ്യക്തിയുടെ  വ്യക്തി ത്വം ,പ്രകൃതം  പ്രായം , മതപരമായ  വിശ്വാസം എന്നി ങ്ങനെ  പല ഘടകങ്ങളെ  ആശ്രയിച്ചാണ് . അമേരിക്കന്‍  മന:ശാസ്ത്രകാരിയായ  എലിസബത്ത്  കബ്ലര്‍ റോസ്സ്  ആയിരുന്നു  ആദ്യമായി  പഠനം നടത്തിയത് . തയ്യാറെടുപ്പുകള്‍  നടത്തി ഒരു യാത്രക്ക് പുറപെടുന്ന ഒരാളുടെ  മനോഭാവമായിരിക്കും  അവസാന ഘട്ടത്തില്‍ . വികാരങ്ങള്‍ അപ്പോള്‍ ശൂന്യമായിരിക്കും .

              പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: