Pages

Monday, May 21, 2012

HAMPI EXPRESS COLLIDED WITH GOODS TRAIN


HAMPI EXPRESS COLLIDED
WITH GOODS TRAIN
At least Nine persons were killed and around 30 injured when Bangalore-bound Hampi Express collided with a stationary goods train at Penneconda station of Andhra Pradesh’s Anantapur district early on Tuesday(22nd May,2012) morning. “Five persons have been killed and 30 others are injured when the train, travelling from Hubli to Bangalore, collided with a goods train at Penneconda station at around 3.15 AM,” a Railway Spokesperson said. The injured have been admitted to nearby hospitals. Three bogies, one SLR and two ordinary second class coaches, were derailed due to the collision. One of the coaches also caught fire. The fire has been brought under control and rescue and relief operations were going on, he said.

“The reason of the accident is yet to be ascertained but prima facie it seems that the driver of Hampi Express overshot the signal,” the spokesperson said, adding senior railway officials have rushed to the spot. Railway Minister Mukul Roy, who is in Kolkata, is rushing to the spot. Railway Board Member (Traffic) and Member (Mechanic) are also going to the accident site, Railway spokesperson said. 


ആന്ധ്രാപ്രദേശില്‍ ഹംപി എക്‌സ്പ്രസ് ചരക്കുതീവണ്ടിയിലിടിച്ച് ഒമ്പത് പേര്‍ മരിച്ചു. മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. നിരവധി പേര്‍ ട്രെയിനില്‍ കുടുങ്ങിക്കിടക്കുകയാണ്. 16591 നമ്പര്‍ ഹൂബ്ലി-ബാംഗ്ലൂര്‍ ഹംപി എക്‌സ്പ്രസ് അനന്ത്പൂരിന് സമീപം പെനുകൊണ്ട സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്കു തീവണ്ടിയുടെ പിന്നിലിടിക്കുകയായിരുന്നു. ഹൂബ്ലിയില്‍ നിന്നും ബാംഗ്ലൂരിലേയ്ക്ക് പോവുകയായിരുന്ന എക്‌സ്പ്രസ് ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. റയില്‍വേ മന്ത്രി മുകുള്‍ റോയി അപകടസ്ഥലം സന്ദര്‍ശിക്കും.പുലര്‍ച്ചെ 3.15നാണ് അപകടമുണ്ടായത്. ചരക്കുതീവണ്ടിയിലിടിച്ച ഹംപി എക്‌സ്പ്രസിന്റെ മൂന്നു ബോഗികള്‍ പാളം തെറ്റുകയായിരുന്നു. ഇതില്‍ എഞ്ചിനോട് ചേര്‍ന്ന ഒരു ബോഗിയ്ക്ക് തീപിടിച്ചു. സിഗ്നല്‍ തകരാറാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
അപകടം സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും റയില്‍വേ നഷ്ടപരിഹാരം നല്‍കുമെന്നും റയില്‍വേ മന്ത്രി മുകുള്‍ റോയി അറിയിച്ചു.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഹെല്‍പ്‌ലൈന്‍ നമ്പര്‍ 080-223


                                                                                 Prof. John Kurakar

1 comment:

Rahul Shayari said...

all this bcoz of careless govt. employees appointed and supported by corrupted politisians who elected by common people like us..for just few hundred ruppess or some small gifts... circle complit..start and end by common people..so unfortunately it wll bumrang on common people finaly..