Pages

Wednesday, April 11, 2012

KOZHIKKODU THALI TEMPLE


തളി ശിവക്ഷേത്രം

കോഴിക്കോട് നഗരത്തിന്റെ ചരിത്ര സാംസ്‌കാരിക പൈതൃകങ്ങളുടെ പ്രതീകങ്ങളിലൊന്നാണ് തളി ശിവക്ഷേത്രം. കോഴിക്കോട് ഭരിച്ചിരുന്ന സാമൂതിരി രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു തളി. രാജാവിന്റെയോ നാടുവാഴിയുടെയോ പ്രധാനക്ഷേത്രം എന്നാണ് തളി എന്ന വാക്കിന് അര്‍ഥം.

തമിഴകത്ത് നിന്ന് എത്തിയ വൈദിക ബ്രാഹ്മണര്‍ സ്ഥാപിച്ചതാണ് ഈ ക്ഷേത്രമെന്ന്
കരുതപ്പെടുന്നു. രണ്ടുകോടിയിലേറെ രൂപ ചെലവ് ചെയ്ത് ഈ ക്ഷേത്രം പുനരുദ്ധരിക്കുന്നതിനുള്ള ഒരു പദ്ധതി ഓ.എന്‍.ജി.സി.യുടെ സഹായത്തോടെ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട് 

പ്രൊഫ്‌. ജോണ്‍ കുരാക്കാര്.

No comments: