നമ്മുടെ ഭൂമിക്ക് വേണ്ടിനമുക്ക് ലൈറ്റ്അണക്കാം

മുന്‍ തലമുറ നട്ട മരം ഇപ്പോള്‍ നമുക്കായി കനികള്‍ തരുന്നതുപോലെ വരും തലമുറക്കായി എന്തെങ്കിലും ചെയ്യാന്‍ നമുക്കും കഴിയണം .ഭൂമിയെ പരമാവധി ചൂഷണം ചെയ്ത ജീവിക്കണമോ? ഭൂമിയോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നതിനായി ലോകമെബാടും മാര്‍ച്ച് 31 നു ഏര്‍ ത്ത് അവര്‍ (earth hour) ശനിയാഴ്ച് രാത്രി 8.30 മുതല്‍ 9.30 വരെ ആചരിക്കുകയാണ് .
ലോകമെങ്ങും കോടികണക്കിനു വീടുകള്‍ ഈ പരിപാടിയില്‍ ഭാഗഭാക്കാകുന്നു .2007 ല്‍ സിഡ്നിയില്‍ തുടങ്ങിയ ഈ പരിപാടി ഓരോ വര്ഷം കഴിയുന്തോറും കൂടുതല്‍ രാജ്യങ്ങളിലേക്ക് ,ജനങ്ങളിലേക്ക് വ്യാപിക്കുകയാണ് . ഒരു മണിക്കൂര്‍ നമുക്ക് ഭൂമിക്ക്വേണ്ടി , വരും തലമുറയ്ക്ക് വേണ്ടി മനസ്സില്‍ വെട്ടം നിറക്കാം
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment