EARTH HOUR-2012
EARTH HOUR-2012
ആഗോള താപനത്തിനെതിരെ സംഘടിപ്പിക്കുന്ന ഭൌമനാഴിക വിജയിപ്പിക്കുന്നതിനായി വൈദ്യുതി വിളക്കുകള്‍ അണച്ച് ബോധവത്കരണ യജ്ഞത്തില്‍ പങ്കാളികളാകണമെന്ന് കേരള കാവ്യ- കലാസാഹിതി കൊട്ടാരക്കര , കുരാക്കാര്‍സാംസ്ക്കാരികവേദി
എന്നി സംഘടനകള്‍ ആവശ്യപെട്ടു .മാര്‍ച്ച് 31ന് രാത്രി 8.30 മുതല്‍ 9.30 വരെയാണ് ഭൌമനാഴിക ആചരിക്കുന്നത്.
ജോണ്‍ കുരാക്കാര്‍
No comments:
Post a Comment