PSC EXAMINATION-TRAINING NO-102
Prof. John Kurakar
1 | അറബി കടലിന്റെ റാണി എന്നറിയപെടുന്ന തുറമുഖം ഏതാണ് | കൊച്ചി |
2 | കേരളത്തിലെ നേവല്‍ അക്കാദമി ഏവിടെയാണ് | ഏഴിമല |
3 | കേരളത്തിലെ ഏറ്റവും വലിയ ജില്ലയെത് | പാലക്കാടു |
4 | കേരളം ആദ്യമായി സന്തോഷ് ട്രോഫി കരസ്ഥമാക്കിയ വര്ഷം | 1973-74 |
5 | ചീവിടുകള്‍ ഇല്ലാത്ത കേരളത്തിലെ വന പ്രദേശം | സൈലന്റ് വാലി |
6 | ഏറ്റവും കൂടുതല്‍ ഉപഗ്രഹം ഉള്ള ഗ്രഹം | വ്യാഴം |
7 | ആദ്യമായി വിജയകരമായി ചന്ദ്രനില്‍ ഇറങ്ങിയ വാഹനം | ഈഗിള്‍ |
8 | സമയം അളക്കുവാന്‍ ഉപയോഗിക്കുന്ന അടിസ്ഥാന യുണിറ്റ് | സെക്കന്റ് |
9 | പാലിലെ പഞ്ചസാര ഏതു | ലാക്ടോസ് |
10 | ഏറ്റവും നേര്‍ത്ത കമ്പികളക്കുവാന്‍ പറ്റിയ ലോഹം ഏതു | ടങ്ങ്സന്‍ |
11 | ദ്രാവകവസ്ഥയില്‍ സ്ഥിതി ചെയുന്ന ഒരു ലോഹം | മെര്‍കുറി |
12 | മണ്ണിരയുടെ ശ്വസനാവയവം | ത്വക്ക് |
13 | പോളിയോ രോഗത്തിന് കാരണം | വൈറസ് |
14 | ആറ്റം കണ്ടെത്തിയ ശാസ്ത്ര കാരന്‍ ആര് | ജോണ്‍ ഡാള്‍ട്ടന്‍ |
15 | ഓസോണ്‍ പാളിക്ക് വിള്ളലുണ്ടാക്കുന്ന വാതകം | ക്ലോറോഫ്ലുറോ കാര്‍ബന്‍ |
16 | ലോക പരിസ്ഥിതി ദിനം | ജൂലൈ 5 |
17 | അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്ന വാതകം | നൈട്രജെന്‍ |
18 | കറിയുപ്പിന്റെ രാസ നാമം | സോഡിയം ക്ലോറൈടെ |
19 | കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി | കല്ലട |
20 | കേരള ഗവര്‍ണര്‍ ആയ മലയാളി ആര് | വി . വിശ്വനാഥന്‍ |
21 | കേരളത്തിലെ പ്രധാന പഞ്ചസാര വ്യവസായ കേന്ദ്രം എവിടെ | പന്തളം |
22 | പ്രേം ജി എന്ന തൂലിക നാമത്തില്‍ അറിയപെടുന്നതാര് | എം .പി ഭട്ടതിരിപ്പാട് |
23 | കാവേരി നദിയില്‍ പതിക്കുന്ന കേരളത്തിലെ നദിയേതു | കബനി |
No comments:
Post a Comment