Pages

Wednesday, January 18, 2012

PSC EXAMINATION TRAINING--NO-101



PSC EXAMINATION TRAINING-NO-101
1
കേരളത്തിന്റെ ഔദ്യോഗിക  മത്സ്യം കരിമീന്‍
2
ബഹിരാകാശ സഞ്ചാരിയായ  ആദ്യത്തെ  മലയാളി സന്തോഷ്‌ ജോര്‍ജ് കുളങ്ങര
3
കാസര്‍ഗോഡിനെ  പ്രാതിനിധ്യമുള്ള  കലാരൂപം യക്ഷഗാനം
4
കേരളത്തില്‍  ഏറ്റവും  കൂടുതല്‍  മഴ  ലഭിക്കുന്ന  സ്ഥലം ലക്കിടി
5
കേരളത്തില്‍  അവസാനമായി  നിലവില്‍ വന്ന വന്യജീവി  സങ്കേതം  ഏതാണ് മലബാര്‍ വന്യജീവി സങ്കേതം
6
സ്മാര്‍ട്ട്‌ സിറ്റി പദ്ധതിയില്‍  കേരളത്തെ സഹായിക്കുന്ന  പ്രധാന വിദേശ കമ്പനി  ടീകോം
7
കേരള സിംഹം എന്ന അറിയപെടുന്ന  പടനായകന്‍ പഴശ്ശി  രാജാവ്‌
8
പുന്നയൂര്‍ കുളം  ആരുടെ ജന്മ ദേശമാണ്‌ മാധവി കുട്ടി
9
കേരളത്തിലെ  ആദ്യത്തെ  സ്വകാര്യ  ടി .വി ഏഷ്യാനെറ്റ്‌
10
ഇന്ത്യയിലെ  ആദ്യത്തെ  സമ്പൂര്‍ണ്ണ  സാക്ഷരത  നഗരം കോട്ടയം
11
വള്ളത്തോള്‍  സ്ഥാപിച്ച  കലാനിലയം കേരള കലാ  മണ്ഡലം
12
കൊച്ചി കപ്പല്‍ നിര്‍മാണ ശാലയില്‍  ആദ്യമായി നിര്‍മ്മിച്ച  കപ്പലെത്  റാണി പത്മിനി
13
കേരളത്തിലെ  കശുവണ്ടി  കേന്ദ്രം കൊല്ലം
14
ഭൂമിയുടെ അവകാശികള്‍  എന്നാ കൃതിയുടെ  കര്‍ത്താവു ആര്  വൈക്കം മുഹമ്മദു  ബഷീര്‍
15
കേരളത്തിലെ നദി തീരഉത്സവമേതു മാമാങ്കം
16
കേരള തീരത്ത്  സുനാമി  അഞ്ഞടിച്ച വര്ഷം 2004
17
കേരളത്തിന്റെ വ്യവസായ  തലസ്ഥാനം എറണാകുളം
18
ഭീമനെ കേന്ദ്ര  കഥാപാത്രമായി  എഴുതിയ  മലയാള  നോവല്‍  ഏതാണ് രണ്ടാമുഴം
19
 കേരളത്തിന്റെ  തനതായ  പശു യിനം  ഏതാണ് വെച്ചൂര്‍
20
കേരളത്തിലെ ആദ്യ മുസ്ലിം പള്ളി  കൊടുങ്ങല്ലൂര്‍
21
കേരളത്തില്‍ അവസാനമായി  നിലവില്‍ വന്ന സര്‍വകലാശാല കണ്ണൂര്‍
22
കേരളത്തിലെ പക്ഷികള്‍ എന്ന ഗ്രന്ഥം  രചിച്ചത്  ആര് കെ .കെ  നീലകണ്ഠന്‍
23
ഒരു ഗ്രാമത്തിലെ  പരമാവധി  വാര്‍ഡുകള്‍  ഏത്ര 21

No comments: