Pages

Thursday, January 12, 2012

NOKIA-LUMIA-900 SMART PHONE

                        NOKIA-LUMIA 900 SMART PHONE
 
വെല്ലുവിളിയുമായി നോക്കിയ ലൂമിയ 900 സ്മാര്ട്ട്ഫോണ്വരുന്നു
മൊബൈല്ഫോണ്രംഗത്ത്ഏറെ മുന്നില്നില്ക്കുന്ന നോക്കിയ സ്മാര്ട്ട്ഫോണ്രംഗത്ത്അമേരിക്കന്വിപണിയില്ഒരു യുദ്ധത്തിന്തയാറെടുക്കുന്നു. മൈക്രോസോഫ്റ്റ്സാങ്കേതികവിദ്യ ഉപയോഗിക്കുന്ന തങ്ങളുടെ പുതിയ സ്മാര്ട്ട്ഫോണ്നോക്കിയ ലൂമിയ 900 പുറത്തിറക്കിയാണ്നോക്കിയ സ്മാര്ട്ട്ഫോണ്രംഗത്ത്മുന്പന്തിയിലുള്ള ആപ്പിള്ഐഫോണ്‍, ഗൂഗിള്‍-ആന്ഡ്രോയിഡ്ശക്തികള്ക്കുനേരെ വരുന്നത്‌. മൈക്രോസോഫ്റ്റ്ചീഫ്എക്സിക്യുട്ടീവ്സ്റ്റീവന്ബില്മെറും ഫിന്ലാന്ഡ്ആസ്ഥാനമായ മൊബൈല്ഫോണ്വമ്പനായ നോക്കിയയുടെ ബോസ്സ്റ്റീഫന്ഇലോപ്പും ചേര്ന്ന്വരുന്നമാസങ്ങളില്യു.എസ്സ്മാര്ട്ട്ഫോണ്മാര്ക്കറ്റില്ചലനമുണ്ടാക്കാന്പോകുന്ന തങ്ങളുടെ ലൂമിയ 900 നെക്കുറിച്ച്പ്രസ്താവിച്ചുകഴിഞ്ഞു. ലൂമിയ 900 ന്റെ വിലയെ സംബന്ധിച്ചോ അതിന്റെ പുറതതിറക്കല്ദിനത്തെക്കുറിച്ചോ അറിയിച്ചിട്ടില്ല. എന്നിരുന്നാലും ഏറ്റവും ആധുനികമായ 4ജി എല്ടിഇ നെറ്റ്വര്ക്ക്സാങ്കേതികതയിലാണ്ഇത്എത്തുന്നത്‌. വിന്ഡോസ്മൊബൈല്സോഫ്റ്റ്വെയറിലാണ്ലൂമിയ 900 റണ്ചെയ്യുന്നത്‌. കഴിഞ്ഞ ഒക്ടോബറില്ലൂമിയ സീരിസുമായെത്തിയ നോക്കിയ അന്നുതന്നെ വീന്ഡോസ്ഫോണിനെക്കുറിച്ച്അറിവ്നല്കിയിരുന്നു. ഈമാസത്തോടെതന്നെ യു.എസ്മാര്ക്കറ്റില്‍ 49 ഡോളര്വിലയുള്ള ലൂമിയ 710 മായി നോക്കിയ പുതിയ പരീക്ഷണത്തിനിറങ്ങുന്നുണ്ട്‌.
ലൂമിയ 900 സവിശേഷതകള്‍:- വിന്ഡോസ്ഫോണ്‍ 7.5 മാംഗോ ഓപ്പറേറ്റിംഗ്സിസ്റ്റം, ഹൈസ്പീഡ്‌ 4ജി/എല്ടിഇ കണക്ടിവിറ്റി, 4.3 ഇഞ്ച്എഎംഒലെഡ്സ്ക്രീന്‍ (നോക്കിയ നല്കുന്ന ഏറ്റവും വലിയ സ്ക്രീന്‍), ക്വാല്കം എംഎസ്എം8255ടി 1.4 ജിഗാഹെഡ്സ്സ്കോര്പിയോണ്സിസ്റ്റം, എആര്എം കോര്ടെക്സ്‌ -8 കോര്‍, അഡ്രിനോ 205 ഗ്രാഫിക്പ്രോസസര്ആന്ഡ്ഹാര്ഡ്വെയര്ആക്സിലറേഷന്‍, ഹൈ-ഡെഫനിഷന്വീഡിയോ പ്ലേബാഗ്‌, ഡ്യുവല്ചാനല്എല്പിഡിഡിആര്‍2 മെമ്മറി കണ്ട്രോളര്‍, 512 എംബി റാം, ബ്ലൂടൂത്ത്‌ 2.1, മൈക്രോ യുഎസ്ബി, 4.3 എല്സിഡി മള്ട്ടി ടച്ച്സ്ക്രീന്‍ 8 എംബി ബാക്ഫേയ്സിംഗ്ക്യാമറ, 1.3 ഫ്രണ്ട്ഫേയ്സിംഗ്ക്യാമറ, നോക്കിയ മ്യുസിക്‌, നോക്കിയ ഡ്രൈവ്എന്നിവയുള്ളതാണ്‌.

                                               പ്രൊഫ്‌. ജോണ്‍ കുരാക്കാര്‍ 



                                                                 

No comments: