കൊട്ടാരക്കര -കൊല്ലം വാര്‍ത്തകള്‍
1 പക്ഷി പ്പനി ചൈനയില്‍ ഒരാള്‍ മരിച്ചു . ജാഗ്രത പുലര്‍ത്താന്‍ ലോകരാഗ്യ സംഘടന ആഹ്വാനം ചെയ്തു .
പ്രൊഫ്.ജോണ്‍ കുരാക്കാര്‍
1 പക്ഷി പ്പനി ചൈനയില്‍ ഒരാള്‍ മരിച്ചു . ജാഗ്രത പുലര്‍ത്താന്‍ ലോകരാഗ്യ സംഘടന ആഹ്വാനം ചെയ്തു .
2 തായ്‌ലാന്‍ഡ് പ്രളയം മരണം 800 കവിഞ്ഞു . വ്യവസായ പാര്‍ക്കുകള്‍ അടച്ചു പൂട്ടുന്നതിന് വരെ കാരണമായി .
3 കുരാക്കാരന്‍ വലിയവീട്ടില്‍ കുടുംബയോഗ വാര്‍ ഷികം 2011 ഡിസംബര്‍ 31 നു വിപുലമായി നടത്തി . 4 ചത്ത്നൂരില്‍ മാതാപിതാക്കളോടൊപ്പം ഉറങ്ങുകയായിരുന്ന മൂന്നര വയസുകാരി പാമ്പുകടിയെട്ടു മരിച്ചു . വരിഞ്ഞം വയലിക്കട കാവില്‍ മേലതില്‍ കുമാറിന്റെ മകള്‍ അമുര്തെശരിയാണ് മരിച്ചത് .
5-മന്നത്തു പത്മനാഭന്റെ 135 മത് ജയന്തി ആഘോഷ ങ്ങ ള്‍ക്കു 2012 ജനുവരി 1 നു തുടക്കമായി .
6 കൊല്ലം അമൃത സര്‍വകലാശാലയില്‍ രാജ്യാന്തര ഐ . ടി സമ്മേളനം ജനുവരി 3 മുതല്‍ നടത്തും .
7 റോഡ് സുരക്ഷ വാരാചരണം ജനുവരി 1 മുതല്‍ കൊല്ലത്ത് ആരംഭിച്ചു .8 അഞ്ചല്‍ ഓര്‍ത്തഡോക്‍സ് കന്‍വന്ഷന്‍ ജനുവരി 1 മുതല്‍ ആരംഭിച്ചു .
9 12 -മത് കുണ്ടറ ഓര്‍ത്തഡോക്‍സ് കന്‍ വന്ഷന്‍ ജനുവരി 1-മുതല്‍ ആരംഭിച്ചു . പ്രൊഫ്.ജോണ്‍ കുരാക്കാര്‍
No comments:
Post a Comment