Pages

Thursday, December 22, 2011

കണ്ണുകള്‍ സംരക്ഷിക്കുക


              കണ്ണുകള്‍ സംരക്ഷിക്കുക

കണ്ണുള്ളവന്അതില്ലാത്തതിന്റെ വിലയറിയില്ല എന്ന പഴമൊഴി കേള്ക്കാത്തവരുണ്ടാകില്ല. നമ്മുടെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട്തന്ത്രപ്രധാനമായ സ്ഥാനമാണ്കണ്ണിനുള്ളത്‌. പ്രത്യേകിച്ചും കാലഘട്ടത്തില്‍... മൊബൈല്ഫോണ്‍, ടിവി, ലാപ്ടോപ്പ്‌, കംപ്യൂട്ടര്എന്നിവ ഏറെ ഉപയോഗിക്കുന്നവര്ക്ക്പെട്ടെന്ന്തന്നെ കണ്ണിന്ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നത്സ്വാഭാവികമാണ്‌. അതുകൊണ്ടുതന്നെ കണ്ണ്ആരോഗ്യകരമായി പരിരക്ഷിക്കാന്ചില വ്യായാമങ്ങള്നേത്രരോഗ വിദഗ്ദ്ധര്നിര്ദ്ദേശിക്കാറുണ്ട്‌.
. പ്രത്യേകിച്ചും ആയുര്വേദ ഭിഷ്വഗരന്മാരാണ്കൂടുതലായി കണ്ണിന്വ്യായാമം നിര്ദ്ദേശിക്കാറുള്ളത്‌. അവ ഏതൊക്കെയാണെന്ന്ഒന്ന്നോക്കാം... വലത്കൈ മുന്നിലേക്ക്നീട്ടി പിടിക്കുക. ഇനി തള്ള വിരല്നിവര്ത്തിയ ശേഷം മറ്റ്വിരലുകള്മടക്കുക. കൈ കണ്ണന്റെ നേരെയായിരിക്കണം പിടിക്കേണ്ടത്‌. തള്ളിവിരലിലേക്ക്ദൃഷ്ടി പായിക്കുക.ഇതിന്ശേഷം മൂക്കിന്തുമ്പിലേക്ക്നോട്ടം കൊണ്ടു വരിക. ഇത്ഒരു വട്ടം ചെയ് ശേഷം ഇടത്കൈ കൊണ്ട്ഇപ്രകാരം ചെയ്യുക. ഇതിനെ ത്രതക എന്നാണ്പറയുന്നത്‌. ഇങ്ങനെ ചെയ്യുന്നത്കൊണ്ട്വീദൂരതയിലേക്കും സമീപത്തും കേന്ദ്രീകരിക്കാന്കണ്ണിന്കഴിയും. ഇത്പതിവായി ചെയ്താല്മനസിനെ കേന്ദ്രീകരിച്ച്നിര്ത്താനും കഴിയും. ഉറക്കമില്ലായ് ഉള്ളവര്ഇത്പരിശീലിക്കുന്നത്നന്നായിരിക്കും. ഗ്ളൂക്കോമ, തിമിരം എന്നിവയുള്ളവര് വ്യായാമം ഒരുകാരണവശാലും ചെയ്യരുത്‌.
ഇരു കരതലങ്ങളും ചേര്ത്തുരസുക. ശേഷം കരതലങ്ങള്കൊണ്ട്കണ്ണ്മൂടുക. കണ്ണ്അടച്ച നിലയിലായിരിക്കണം. കരതലത്തില്കണ്ണ്സ്പര്ശിച്ചിരിക്കണം. എന്നാല്‍, സമ്മര്ദ്ദം ഏല്പ്പിക്കരുത്‌. ദിവസത്തില്പലപ്രാവശ്യം ഇങ്ങനെ ചെയ്യുന്നത്കണ്ണിന്വിശ്രമം നല്കും. കണ്ണിനുണ്ടാകുന്ന പ്രശ്നങ്ങള്പരിഹരിക്കാന്ഇത്നല്ലതാണ്‌.
കണ്ണിന്മുകളില്നെറ്റിത്തടത്തില്നിന്ന്കണ്ണിന്റെ ഭാഗത്തേക്ക്കൈതലം ഉപയോഗിച്ച്ഉരസുന്നത്നല്ലതാണ്‌. ഇത്കണ്ണിലേക്കുള്ള രക്തയോട്ടം വര്ദ്ധിക്കാനും ഗ്ളോക്കോമ പോലെയുള്ള പ്രശ്നങ്ങളില്നിന്ന്ഒരു പരിധിവരെ രക്ഷ നേടാനും സാധിക്കും.

                                                                 പ്രൊഫ്‌.ജോണ്‍ കുരാക്കാര്‍ 

No comments: