Pages

Saturday, November 26, 2011

P.G. MATHEW KURAKAR

P.G Mathew Kurakar
Navathy Celebration
P.G Mathew
P.G Mathew
P.G Mathew kurakar
Appachan, Prof. John Kurakar
Appachan & His Friend
                                     P.G MATHEW KURAKAR

പി .ജി  മാത്യു കുരാക്കാര്‍  1920 ഇല്‍ ജനിച്ചു . പിതാവ്  കൊച്ചുമാത്തന്‍  ഗീവര്‍ ഗ്ഗീസ് ,മാതാവ്‌  കൊച്ചു കിഴക്കേതില്‍  അന്നമ്മയും  ആയിരുന്നു . വിദ്യാ ഭ്യാസം  കൊട്ടാരക്കര  സര്‍ക്കാര്‍  ഹൈ സ്ക്കൂളില്‍  ആയിരുന്നു . പി .ജി  മാത്യു  കൊട്ടറ ആലുംമൂട്ടില്‍  ചാക്കോ മുതലിയുടെ  മകള്‍  തങ്കമ്മയെ  1943 ഇല്‍ വിവാഹം  ചെയ്തു . പി .ജി മാത്യു  അയ്പ്പള്ളൂര്‍ ശലേം  പള്ളി ട്രസ്ടി , സെക്രട്ടറി  ഏന്നി നിലകളില്‍  പ്രവര്‍ത്തിച്ചിട്ടുണ്ട് . 44  വര്ഷം  സണ്‍‌ഡേ സ്ക്കൂള്‍  ഹെഡ് മാസ്റ്റര്‍  ആയി  പ്രവര്‍ത്തിച്ചിട്ടുണ്ട് .  കാതോലിക്ക ബാവ യില്‍  നിന്നും  അവാര്‍ഡ്  ലഭിച്ചിട്ടുണ്ട് .. കുരാക്കാരന്‍  വലിയവീട്ടില്‍ കുടുംബ യോഗത്തിന്‍റെ ആദ്യ കാല  സെക്രട്ടറി യാണ്  പി.ജി മാത്യു കുരാക്കാര്‍ .

പി.ജി മാത്യു വിനു  വര്‍ഗിസു  കുരാക്കാര്‍ , ജോണ്‍ കുരാക്കാര്‍ , ജേക്കബ്‌ കുരാക്കാര്‍ , തോമസ്‌ കുരാക്കാര്‍ ,ബോബി കുരാക്കാര്‍ ,ജോസ് കുരാക്കാര്‍ , സാം കുരാക്കാര്‍ , ജോര്‍ജു  കുരാക്കാര്‍  എന്നി  8  പുത്രമാരും  അന്നമ്മ തോമസ്‌ ,സുമാ മാത്യു , ഷീല എബ്രഹാം  എന്നി  പുത്രിമാരും  ഉണ്ട് . പി. ജി  മാത്യു  കുരാക്കാര്‍ 2011 October 24- നു  അന്തരിച്ചു .
                                                                                  പ്രൊഫ്‌.  ജോണ്‍ കുരാക്കാര്‍

No comments: