തമിഴര്‍ക്കു വെള്ളവും
മലയാളിക്ക് ജീവിതവും വേണം
ഇടനെഞ്ച് പൊട്ടി കരഞ്ഞാലും പണക്കെട്ടു വാരി എറിഞ്ഞാലും മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ പിന്നെ എന്താ ചെയ്ക..?
സ്വാര്ത്ഥതയുടെ ദന്ദ ഗോപുര സിംഹാസനത്തിലുള്ള രാഷ്ട്രിയ, മത,സാമൂഹിക,സാംസ്ക്കാരിക നേതാക്കന്മാര് ഈ വരുവാന്‍ പോകുന്ന വന്‍ ദുരന്തതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാത്തത് എന്തുകൊണ്ടാണ്. ബഹുമാനപ്പെട്ട കോടതികള്‍ എന്തുകൊണ്ട് ഈ ദുരന്തം മനസ്സിലാക്കി വേഗത്തില്‍ നീതി നടപ്പിലാക്കുന്നില്ല
വിദഗ്ധ സമിതികള്‍ മുല്ലപ്പെരിയാര്‍ ഡാം പരിശോധന നടത്തുന്നു എന്ന ഫ്ലാഷ് ന്യൂസ് കാണുമ്പോള്‍ മരണഭയത്തിലും ചിരിച്ചു പോകുന്നു ഇത്ര മാത്രം വിദഗ്ധര്‍ എല്ലാ ദിവസങ്ങളും പരിശോധനകള്‍ നടത്തുന്നുണ്ടെങ്കിലും എന്താ പ്രയോജനം പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,ഏറണാകുളം ,ത്രിശൂര്‍ ജില്ലകളിലുള്ള 40 ലക്ഷം ജനങ്ങളെയാണ് ഈ ദുരിതം സാരമായി ബാധിക്കുന്നത്. ഇവിടങ്ങളില്‍ പിറന്നു വീഴുന്ന ചോരക്കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ മുഖത്ത് നോക്കി ചോദിച്ചു പോകുന്നു "എന്തിനാ കുഞ്ഞേ നീ ഈ മണ്ണില്‍ പിറന്നത് ..? മരണത്തിന്റെ മടിത്തട്ടില്‍ പിറന്നു വീഴുവാന്‍ നീ എന്ത് പാപം ചെയ്തു...?"
തമിഴര്‍ക്കു വെള്ളവും മലയാളിക്ക് ജീവിതവും വേണം . എത്രയും പെട്ടന്ന് ഇതിനു പരിഹാരം ഉണ്ടാകണം .

പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment