കേരളം സദാചാരഭടന്മാരുടെ കയ്യില്‍ .
കേരളം സദാചാരഭടന്മാരുടെ കയ്യില്‍ അകപെട്ടിരിക്കുകയാണ് . നാട്ടുകാര്‍ നിയമം കയ്യിലടുത്ത് സദാചാര പേരില്‍ എതിരാളികളെ തല്ലി കൊല്ലുന്ന സംഭവം കേരളത്തില്‍ ആവര്‍ത്തിച്ചു വരികയാണ് . ജനങ്ങളെ പിടികൂടുന്നതും വിചാരണ ചെയ്യുന്നതും ശിക്ച വിധി ക്കുന്നതും കേരളം വിഷമത്തോടയാണ് നോക്കി കാണു ന്നത് . കേരത്തില്‍ ഒരു സ്ഥലത്തും സ്ത്രീക്കും പുരുഷനും സംസാരിക്കാനോ സഞ്ചരിക്കാനോ കഴിയാത്ത സ്ഥിതിയാണ് . ഇവിടെ ക്രമ സമാധാനത്തിനു പോലീസ് ഇല്ല്യ ? സദാ ചാര വികാരം കൊണ്ട് വിറളി പൂണ്ടു നടക്കുന്നവര്‍ക്ക് ഗോവിന്ദ ചാമി മാരപോലുള്ള ക്രിമിനലുകളെ കാണാന്‍ ക്ഴിയുന്നതുമില്ലാ . കേരളത്തില്‍ ഏറിവരുന്ന ഇത്തരം കുറ്റവാളികളെ കണ്ടെത്തി മാതൃകാപരമായി ശിക്ചിക്കണം .
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment