1-ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശം ------------ ലക്ഷ ദ്വീപ്
12-ലക്ഷ ദ്വീപിലെ പ്രധാന മത വിഭാഗം ------------------------------------- ഇസ്ലാം
13-ലക്ഷദ്വീപിനെ കേന്ദ്ര ഭരണ പ്ര ദേശമാക്കിയ വര്ഷം -------------------1956
14-ലക്ഷദ്വീപിനെ നിയന്ത്രിച്ചിരുന്ന യുറോപ്യന്‍ ശക്തി --------------------- ബ്രിട്ടന്‍
15-ലക്ഷ ദ്വീപിലെ ഏറ്റവും തെക്കുഭാഗത്തെ ദ്വീപ് -------------------------- മിനിക്കോയ്
പ്രൊഫ് . ജോണ്‍ കുരാക്കാര്‍
2- ഇന്ത്യയില്‍ വോട്ടര്‍മാര്‍ ഏറ്റവും കുറഞ്ഞ ലോകസഭ മണ്ഡലം ---ലക്ഷ ദ്വീപ്
3-ലക്ഷ ദ്വീപിലെ ഏറ്റവും ചെറിയ ദ്വീപ് ----------------------------- -ബിത്ര
4-ലക്ഷ ദ്വീപിലെ ഏറ്റവും വലിയ ദ്വീപ് ---------------------------------അന്ത്രോത്ത്
5-ലക്ഷ ദ്വീപിലെ ഏറ്റവും ജനസംഖ്‌യുള്ള ദ്വീപ് ----------------------കവരത്തി
6-ലക്ഷ ദ്വീപിലെ പ്രധാന ഉല്‍പ്പന്നം ------------------------------------തേങ്ങ
7-ലക്ഷ ദ്വീപിലെ പ്രധാന ഭാഷ ------------------------------------------മലയാളം
8-ലക്ഷദ്വീപിനെ നീയന്ത്രിചിരുന്ന കേരളത്തില രാജവംശം -----------ചിറക്കല്‍
9-ലക്ഷദ്വീപിന്റെ തലസ്ഥാനം ---------------------------------------------കവരത്തി
10-ലക്ഷ ദ്വീപിലെ ദ്വീപുകളുടെ ഏണ്ണം .-------------------------------------36
11-ഏതു കടലിലാണ് ലക്ഷ ദ്വീപ് ------------------------------------------ അറബികടലില്‍
13-ലക്ഷദ്വീപിനെ കേന്ദ്ര ഭരണ പ്ര ദേശമാക്കിയ വര്ഷം -------------------1956
14-ലക്ഷദ്വീപിനെ നിയന്ത്രിച്ചിരുന്ന യുറോപ്യന്‍ ശക്തി --------------------- ബ്രിട്ടന്‍
15-ലക്ഷ ദ്വീപിലെ ഏറ്റവും തെക്കുഭാഗത്തെ ദ്വീപ് -------------------------- മിനിക്കോയ്
പ്രൊഫ് . ജോണ്‍ കുരാക്കാര്‍
No comments:
Post a Comment