Pages

Saturday, November 14, 2026

കരിക്കം ഇന്റർനാഷണൽ പബ്ലിക് സ്കൂളിൽ ക്രീയേറ്റീവിറ്റി പ്രദർശനവും രക്ഷിതാക്കൾക്ക് വേണ്ടി ക്വിസ് മത്സരവും നടത്തി

 

കരിക്കം  ഇന്റർനാഷണൽ പബ്ലിക്  സ്കൂളിൽ ക്രീയേറ്റീവിറ്റി  പ്രദർശനവും

 രക്ഷിതാക്കൾക്ക് വേണ്ടി  ക്വിസ് മത്സരവും  നടത്തി

 

കരിക്കം  ഇന്റർനാഷണൽ പബ്ലിക്  സ്കൂളിൽ  2026 നവംബർ  14 നു   കിപ്സ്  കുട്ടികളുടെ  സർഗ്ഗാത്മക കഴിവുകളെ  പ്രോത്സാഹനർത്ഥം  സയൻസ്  ക്രീയേറ്റീവിറ്റി  പരിപാടിയും  സെയിൽസ് മേളയും  നടത്തി  2 മണിക്ക്  രക്ഷിതാക്കൾക്ക് വേണ്ടി  ക്വിസ് മത്സരം നടത്തി , മാതാപിതാക്കളോടൊപ്പം  കിപ്‌സിൽ പഠിക്കുന്ന അവരുടെ കുട്ടികളും മത്സരത്തിൽ പങ്കെടുത്തു . വിജയികളായ 4 പേർക്ക്  അവാർഡുകൾ നൽകി . പ്രൊഫ്. ജോൺ കുരാക്കാർ  ആയിരുന്നു  ക്വിസ് മാസ്റ്റർ .

No comments: