Pages

Monday, October 19, 2026

കളപ്പില കുടുംബയോഗം

 

കളപ്പില  കുടുംബയോഗം

അഞ്ചൽ കേന്ദ്രമായി  പ്രവർത്തിക്കുന്ന  ഒരു  കുടുംബ യോഗമാണ്  കളപ്പില  കുടുംബയോഗം , ഇതിനു നിരവധി  ശാഖകളുണ്ട് .  മൂലകുടുംബത്തെകുറിച്ചു  അന്വഷിച്ചുവരുന്നു , കളപ്പില  എന്നത്   ഏതെങ്കിലും  സ്ഥലവുമായി  ബന്ധപെട്ടതാണോ  അതോ  വൃക്ഷവുമായി  ബന്ധപെട്ടതാണോ  എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഫാദർ അലക്സ് കളപ്പില  എന്ന പ്രമുഖ വ്യക്തി കുരാക്കാരൻ  വലിയവീട്ടിൽ കുടുംബത്തിന്റെ  ഒരു വാർഷിക  സമ്മേളനത്തിൽ  പങ്കെടുത്തതായി  രേഖകളിൽ  കാണുന്നു . സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളിൽ  പ്രവർത്തിക്കുന്ന നിരവധി പേർ  ഈ കുടുംബത്തിലുണ്ട് SBI  മുൻ  SBI  മാനേജർ ബാബു പൊന്നച്ചൻ  കളപ്പില  കുടുംബത്തിലെ ഒരു  പ്രമുഖ വ്യക്തിയാണ് . ആത്മീക മേഖലയിൽ  സജീവമായി പ്രവർത്തിക്കുന്നതോടൊപ്പം  കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്  ,യു.ആർ ഐ , കേരള പാലിയേറ്റിവ് കെയർ ഇനിഷ്യേറ്റിവ്  എന്നീ സംഘടനകളിലും  സജീവമായി പ്രവർത്തിക്കുന്നു . കൈപ്പള്ളിൽ , തണ്ണിച്ചാലിൽ , കീഴ്ചുട്ട്  തുടങ്ങി നിരവധി ശാഖകൾ  ഈ  കുടുംബത്തിനുണ്ട് .പുരാതനമായ  ഒരു കുടുംബമാണ്  കളപ്പില  കുടുംബമെന്ന് ഉറപ്പിച്ചു പറയാവുന്നതായാണ് . 

പ്രൊഫ്.ജോൺ കുരാക്കാർ

No comments: