ZYOR HOSPITAL
INAGURATED
കൊട്ടാരക്കര ചെങ്ങമനാട് അരോമ ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള ഒരു പ്രധാന സ്ഥാപനമാണ്
പുനലൂർ എളമ്പലിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്ന സയൂർ ഹോസ്പിറ്റൽ .
ZYOR ,IS AROMA HISPITALS NEW MISSION,CREATED WITH THE BELIEF THAT RECOVERY DESERVES MORE THAN MEDICINE. IT
DESERVE PATIENCE,KINDNESS,DIGNITY,AND THE WARMATH OF BEING CAARED FOR LIKE
FAMILY.,FOR EVERY PERSON ENTRUSTED TO ZYOR, HOPE TO MAKE THE JOURNEY HOME A
LITTLE GENTLER.
സയൂർ
ആശുപത്രിയുടെ ഉത്ഘാടനം
2016 ഒക്ടോബര് 18 നു ഞായറാഴ്ച്ച
3 മണിക്ക് നടത്തി . വിവിധ പഞ്ചയാത്ത്
പ്രെസിഡന്റുമാർ .പുനലൂർ മുൻസിപ്പാലിറ്റി
അധികാരികൾ രാഷ്ടീയ നേതാക്കൾ ,വൈദീകർ , എന്നിവരും അരോമ മാനേജിഗ് ഡിറക്ടര്മാരായ
ഡോ .മാത്യു ജേക്കബ്, ഡോ .മേരി മാത്യു എന്നിവരെ,
കരിക്കം ഇന്റർനാഷണൽ പബ്ലിക് സ്കൂൾ
ചെയര്മാര് ഡോ . എബ്രഹാം കരിക്കം , ബാലജനസഖ്യം രക്ഷാധികാരി
ശ്രി രാജു കുട്ടി , കേരള
പാലിയേറ്റിവ് കെയർ ഇനിഷ്യേറ്റിവ്
പ്രസിഡന്റ് പ്രൊഫ്,ജോൺ കുരാക്കാർ
എന്നിവർ പ്രസംഗിച്ചു . ഡോക്ടർ മേരി മാത്യു
ആമുഖ പ്രസംഗം നടത്തി .
മാനേജിങ് ഡയറക്ടർ ഡോ .മാത്യു ജേക്കബ്
നന്ദി രേഖപ്പെടുത്തി .
സിസ്റ്റർ .റാണി
കൺവീനർ










No comments:
Post a Comment