Pages

Monday, October 5, 2026

അമ്മ നൽകിയ വാക്ക് ഓർത്ത് മകൾ വിങ്ങിപ്പൊട്ടി പെൺകുട്ടി

അമ്മ നൽകിയ വാക്ക് ഓർത്ത് മകൾ വിങ്ങിപ്പൊട്ടി  പെൺകുട്ടി 


തന്റെ ബിരുദദാന ചടങ്ങിൽ വെച്ച് മരണപ്പെട്ട അമ്മയുടെ ഓർമ്മയിൽ കണ്ണീരണിഞ്ഞ് പെൺകുട്ടി. പെൺകുട്ടിയ്ക്ക് ജീവിതത്തിൽ ഏറ്റവും ആവശ്യമുള്ള ഘട്ടത്തിൽ താൻ ഒരു വെളുത്ത പ്രാവിന്റെ രൂപത്തിൽ തിരികെ വരുമെന്ന് മരണപ്പെടുന്നതിന് മുൻപ് അമ്മ വാഗ്ദാനം ചെയ്തിരുന്നു. ബിരുദം സ്വീകരിക്കുന്ന ചരിത്രപരമായ ദിനത്തിൽ പെൺകുട്ടിയുടെ ഗ്രാജുവേഷൻ ക്യാപ്പിൽ ഒരു വെളുത്ത പ്രാവ് വന്നിരുന്നതോടെ അമ്മ നൽകിയ വാക്ക് ഓർത്ത് മകൾ വിങ്ങിപ്പൊട്ടുകയായിരുന്നു. സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടുകയാണ് ഈ വൈകാരിക നിമിഷം


 

No comments: