പൂർണതയുള്ള മനുഷ്യനെ കണ്ടെത്താൻ കഴിയുന്നില്ല.ദൈവം പൂർണ്ണത ഒന്നിനും നൽകിയില്ല എന്നു തോന്നുന്നു .
പ്രകൃതി കരിമ്പിന്
മധുരം
നൽകി,
പക്ഷേ
പഴങ്ങൾ
നൽകിയില്ല.
സ്വർണ്ണത്തിന്
തിളക്കം
നൽകി,
പക്ഷേ
സുഗന്ധം
നൽകിയില്ല.
ചന്ദനത്തിന് സുഗന്ധം
നൽകി,പക്ഷേ
പൂവിൻ്റെ
ഭംഗി
നൽകിയില്ല.
താമരയ്ക്ക് ഭംഗി
നൽകി,പക്ഷേ
വിരിയാൻ
ചെളി
നിറഞ്ഞ
കുളം
നൽകി.
സമുദ്രത്തിന്
ആഴം
നൽകി,പക്ഷേ
കുടിക്കാനുള്ള
വെള്ളം
നൽകിയില്ല.
പുഴയ്ക്ക് മധുരമുള്ള
വെള്ളം
നൽകി,
പക്ഷേ
ഒരിടത്ത്
നിൽക്കാനുള്ള
ഭാഗ്യം
നൽകിയില്ല.
സൂര്യന് പ്രകാശം
നൽകി,പക്ഷേ
ചന്ദ്രൻ്റെ
കുളിർമ
നൽകിയില്ല.
ചന്ദ്രന് കുളിർമ
നൽകി,പക്ഷേ
സൂര്യൻ്റെ
പ്രകാശം
നൽകിയില്ല.
ഇതുപോലെ തന്നെയാണ് മനുഷ്യരും,
ഈ
ലോകത്ത്
ആരും
തന്നെ
പൂർണ്ണരല്.പണമുള്ളവന്
സമയമുണ്ടാകില്ല,
സമയമുള്ളവന്
പണമുണ്ടാകില്ല.
പ്രണയം നിറഞ്ഞവനെ
വിശ്വസിക്കാൻ
മടിക്കും,
വിശ്വസ്തനായവൻ
ബോറിങ്
ആയി
തോന്നും.
സത്യം പറയുന്നവൻ്റെ
വാക്കുകൾ
കയ്പ്പുള്ളതായിരിക്കും,
എപ്പോഴും കൂടെയുള്ളവന്
വിലയുണ്ടാകില്ല.
അതുകൊണ്ട്, ഒരു "പെർഫെക്റ്റ്"
വ്യക്തിയെ
തേടിയാണ്
നിങ്ങളുടെ
യാത്രയെങ്കിൽ,ഒരുപക്ഷേ
ജീവിതകാലം
മുഴുവൻ
കാത്തിരിക്കേണ്ടി
വന്നേക്കാം!
കുറവുകളോടെ
സ്നേഹിക്കാൻ
പഠിക്കുക,
പ്രൊഫ്.കുരാക്കാർ
No comments:
Post a Comment