അശരണരായ രോഗികളെ
സഹായിക്കാൻ നമുക്ക് ഒന്നിക്കാം
നിർദ്ധനരും അശരണരുമായ രോഗികളെ സഹായിക്കാൻ ചാരിറ്റബിൾ സൊസൈറ്റി ആക്ട് അനുസരിച്ച് 2011 രൂപീകരിച്ച ഒരു സംഘടനയാണ് കേരള പാലിയേറ്റീവ് കെയർ ഇനിഷ്യേറ്റിവ് . ഒക്ടോബർ 10 ശനിയാഴ്ച്ച ലോക പാലിയേറ്റീവ് ദിനമായി ആചരിക്കുകയാണ് . ഈ വർഷം പാവപെട്ട രോഗികൾക്ക് സൗജന്യ ചികിത്സ സഹായം എത്തിക്കാൻ വേണ്ടി ഹോം കെയർ പദ്ധതി നടപ്പാക്കുകയാണ് . ഈ പദ്ധതി വിജയകരമായി നടപ്പിക്കാൻ എല്ലാവരുടെയും സഹായ സഹകരണങ്ങൾ ആവശ്യമാണ് . ഒക്ടോബർ 16 നു പാലിയേറ്റിവ് വിളംബര ജാഥ നടത്തുകയാണ് . അശരണരായ രോഗികളെ സഹായിക്കാൻ നമുക്ക് ഒന്നിക്കാം . പാലിയേറ്റിവ് പ്രവർത്തകർ നിങ്ങളെ സമീപിക്കുമ്പോൾ കഴിവിന്റെ പരമാവധി സഹായം നൽകണം , കേരള പാലിയേറ്റിവ് കെയർ ഇനീഷ്യേറ്റിവിൻറെ കൊട്ടാരാക്കര ബാങ്ക് ഓഫ് ബറോഡയിലെ അക്കൗണ്ട് നമ്പർ ഇതോടൊപ്പം ചേർക്കുന്നു അക്കൗണ്ട് നമ്പർ 298801000011307, IFSC BARBOKOTTAR
.
പ്രൊഫ്. ജോൺ കുരാക്കാർ ,പ്രസിഡന്റ് , കേരള പാലിയേറ്റിവ് കെയർ ഇനിഷ്യേറ്റിവ്
അശോകൻ കുമാർ ജനറൽ സെക്രട്ടറി
No comments:
Post a Comment