Pages

Thursday, September 24, 2026

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവാ എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ സ്ലീബാപെരുന്നാളിൽ മുഖ്യാതിഥിയാകും.

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവാ എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ സ്ലീബാപെരുന്നാളിൽ മുഖ്യാതിഥിയാകും.

പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവാ എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ സ്ലീബാപെരുന്നാളിൽ മുഖ്യാതിഥിയാകും. പരിശുദ്ധ കാതോലിക്കാ ബാവായുടെ എത്യോപ്യൻ ശ്ലൈഹിക സന്ദർശനം 2026 സെപ്റ്റംബർ 25 മുതൽ 28 വരെ. അതിപുരാതന ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെ സ്നേഹസംഗമത്തിന് ആഡീസ് അബാബ വീണ്ടും വേദിയാകുന്നു.

No comments: