സൗജന്യ ദീർഘ കാല പൊതുവിജ്ഞാന പഠന കോഴ്സ്കൊട്ടാരക്കര കുരാക്കാർ എഡ്യൂക്കേഷൻ സെന്ററിൽ ആരംഭിക്കുന്നു .
കേരള കാവ്യ കലാസാഹിതി , ഗവേഷണ ലൈബ്രറി എന്നിവ ആഭിമുഖ്യത്തിൽ 2026 ഓഗസ്റ്റ് ഒന്നു ശനിയാഴ്ച്ച മുതൽ എല്ലാ ശനിയാഴ്ചകളിലും പൊതുവിജ്ഞാന പഠന ക്ലാസ് നടത്തുന്നതാണ് . മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടാനുള്ള പരിശീലനമാണ് നൽകുന്നത് . പൊതുവിജ്ഞാനം , സ്പോക്കൺ ഇംഗ്ലീഷ് , ശാസ്ത്രം , സാഹിത്യം ചരിത്രം , തത്വശാസ്ത്രം തുടങ്ങിയ എല്ലാ വിഷയങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട് , 25 UPS വിദ്യാർത്ഥികൾക്കാണ് പ്രവേശനം . കോഴ്സിന് പ്രൊഫ്, ജോൺ കുരാക്കാർ , രചന പബ്ലിക്കേഷൻ ചെയർമാൻ ശ്രി കെ, ഭാസ്ക്കരൻ ,ഡോ എബ്രഹാം കരിക്കം , ഡോ റോയ് കുഞ്ഞപ്പി , ഡോ മുരളീധരൻ നായർ , പ്രൊഫ്. മോളി കുരാക്കാർ , ഡോ . ആശ , ശ്രി .മുഹമ്മദ് അഷറഫ് , അഡ്വ , സാജൻ കോശി ,,ഡോ മനു വാസുദേവൻ , നീലേശ്വം സദാശിവൻ ,ശ്രി കുഞ്ഞച്ചൻ പരുത്തിയറ എന്നിവർ നേതൃത്വം നൽകും . പങ്കെടുപ്പിക്കാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾ മത്സര പരീക്ഷാ വിഭാഗം ഡയറക്ടർ മാത്യു ലുക്ക് (Ph 8848797925) പക്കൽ രജിസ്റ്റർ ചെയ്യുക .
സെക്രട്ടറി

No comments:
Post a Comment