Pages

Saturday, July 18, 2026

ചരിത്രം വീണ്ടും മമ്മൂട്ടിയുടെ പേരിൽ!


 ചരിത്രം വീണ്ടും മമ്മൂട്ടിയുടെ പേരിൽ!

ഇന്ത്യൻ സിനിമയുടെ ഏറ്റവും ഉയർന്ന അഭിനയ ബഹുമതിയായ ദേശീയ പുരസ്കാരത്തിലെ മികച്ച നടനുള്ള അവാർഡ് നാലാം തവണയും മമ്മൂട്ടിയുടെ കൈകളിലേക്ക്.

ഒരു കഥാപാത്രം അവതരിപ്പിക്കുകയല്ല

ഓരോ കഥാപാത്രമായും ജീവിക്കുകയാണ് അദ്ദേഹം.

കാലം മാറി, സിനിമ മാറി, തലമുറകൾ മാറി

പക്ഷേ മമ്മൂട്ടി എന്ന അഭിനേതാവിന്റെ നിലവാരം മാത്രം ഒരിക്കലും താഴ്ന്നിട്ടില്ല.50 വർഷത്തിലേറെ നീളുന്ന അഭിനയയാത്രയിൽ ഇന്നും ഓരോ സിനിമയിലും സ്വയം വെല്ലുവിളിച്ച് മുന്നോട്ട് പോകുന്ന ഇതിഹാസത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

No comments: