Pages

Sunday, July 5, 2026

'മരങ്ങളുടെ സാർവത്രിക അവകാശ പ്രഖ്യാപനം'

കാനഡയിലെ ക്യുബെക് പ്രവിശ്യയിലെ ഒരു ചെറുപട്ടണം മരങ്ങളെ വ്യക്തിത്വമുള്ളവരായി ഔദ്യോഗികമായി അംഗീകരിച്ച് അവയ്ക്ക് സ്വന്തമായി അവകാശങ്ങൾ നൽകി. ടെറാസ്-വോഡ്രൂയി നഗരസഭാ കൗൺസിലാണ് 'മരങ്ങളുടെ സാർവത്രിക അവകാശ പ്രഖ്യാപനം' എന്ന രാജ്യാന്തര പരിസ്ഥിതി സംരംഭത്തെ പിന്തുണച്ചുകൊണ്ടുള്ള പ്രമേയം ഐകകണ്ഠ്യേന ദിവസങ്ങൾക്കു മുൻപ് പാസാക്കിയത്


 

No comments: