Pages

Saturday, June 27, 2026

ഡോ യു പി രാജീവ്,ഐഎസ്ആർഒ തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെന്റർ മേധാവിയായി

                    ആശംസകൾ അഭിനന്ദനങ്ങൾ

ഐഎസ്ആർഒ തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെന്റർ മേധാവിയായി ( ഡയറക്ടർ) ഡോ യു പി രാജീവ് നിയമതനായി.പത്തനാപുരം മാർക്കറ്റ് വാർഡിൽ ആലവിള  വൃന്ദാവനത്തിൽ റിട്ടയേർഡ് അധ്യാപകരായ ഉണ്ണികൃഷ്ണൻ നായരുടെയും പത്മാക്ഷിയമ്മയുടെയും മകനാണ്

ആശംസകൾ അഭിനന്ദനങ്ങൾ

പ്രൊഫ്. ജോൺ കുരാക്കാർ


No comments: