INTERNATIONAL DAY OF LIGHT MAY 16 –
ലോക പ്രകാശ ദിനം
The International Day of Light is
celebrated on 16 May each year, this year, a webinar will be organized to
celebrate International Day of Light 2026. It aims to provide a platform for
global dialogue and knowledge-sharing, with a focus on the role of light-based
research infrastructures in supporting inclusive scientific development,
fostering innovation, and generating socio-economic impact.International Day of
Light, proclaimed by UNESCO, highlights the fundamental role of light-based
technologies in advancing science, innovation, and international cooperation.
Among these technologies, advanced light sources play a critical role in
enabling scientific discovery and technological progress across a wide range of
fields, including health, agriculture, energy, environmental science, and
materials research. Beyond their scientific applications, these infrastructures
also contribute to capacity building, knowledge exchange, and international
collaboration, while generating significant socio-economic impact.
While significant progress has been
made globally in the development of light-based research infrastructures,
disparities in access and participation persist across regions. In response,
UNESCO has supported reflection and dialogue on pathways to strengthen access,
capacity, and cooperation, including through the publication "Empowering
Africa through Synchrotron Science" and the high-level event "From
Collaboration to Empowerment: Science Diplomacy and Capacity Building through
Synchrotron Science in Africa" (December 2025), which brought together
policymakers, scientists, and international partners.
1960-ൽ ഭൗതികശാസ്ത്രജ്ഞനും എഞ്ചിനീയറുമായ തിയോഡോർ മൈമാൻ നടത്തിയ ആദ്യത്തെ വിജയകരമായ ലേസർ പ്രവർത്തനത്തിന്റെ
വാർഷികമായ മെയ് 16 ന് എല്ലാ വർഷവും അന്താരാഷ്ട്ര പ്രകാശ ദിനം ആഘോഷിക്കുന്നു . പ്രകാശത്തെക്കുറിച്ചുള്ള പഠനം വാഗ്ദാനമായ ബദൽ ഊർജ്ജ സ്രോതസ്സുകൾ, രോഗനിർണയ സാങ്കേതികവിദ്യയിലും ചികിത്സകളിലും ജീവൻ രക്ഷിക്കുന്ന വൈദ്യശാസ്ത്ര പുരോഗതി, ലൈറ്റ്-സ്പീഡ് ഇന്റർനെറ്റ്, സമൂഹത്തിൽ വിപ്ലവം സൃഷ്ടിച്ചതും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ ധാരണയെ രൂപപ്പെടുത്തിയതുമായ മറ്റ് നിരവധി കണ്ടെത്തലുകൾ എന്നിവയിലേക്ക് നയിച്ചു.ഈ ദിവസം, ശാസ്ത്ര സഹകരണം ശക്തിപ്പെടുത്താനും സമാധാനവും സുസ്ഥിര വികസനവും വളർത്തിയെടുക്കുന്നതിനുള്ള അതിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനും യുനെസ്കോ ആഹ്വാനം ചെയ്യുന്നു.
അന്താരാഷ്ട്ര പ്രകാശ വർഷം1999 ( International
Year of Light and Light-based Technologies, 2015 (IYL 2015). പ്രാകാശത്തെ കുറിച്ചും പ്രകാശ ശാസ്ത്രത്തെ കുറിച്ചും പ്രകാശാനുബന്ധ സാങ്കേതിക വിദ്യകളെ ക്കുറിച്ചുമുള്ള അവബോധം സൃഷ്ടിക്കുകയാണ് ഈ വാർഷികാചരണത്തിൻറെ ലക്ഷ്യം. മധ്യകാലയുഗത്തിലെ പ്രമുഖ മുസ്ലിം ശാസ്ത്രകാരനും പ്രകാശ ശാസ്ത്രത്തിൻറെയും അനുബന്ധ സാങ്കേതിക വിദ്യയുടെയും പിതാവുമായ ഇബ്ൻ ഹൈഥമിനെ അനുസ്മരിച്ചാണ് ഈ വാർഷികാചരണം നടത്തുന്നത്. പ്രകാശ ശാസ്ത്രത്തിലെ ആദ്യ ശാസ്ത്ര ഗ്രന്ഥമായ ഇബ്ൻ ഹൈഥമിൻറെ കിതാബുൽ മനാളിർ (book of optics) എന്ന കൃതിയുടെ ആയിരം വാർഷികം കൂടിയാണ് 2015 .1001 കണ്ടെത്തലുകൾ- ഇബ്ൻ ഹൈഥമിൻറെ ലോകം' ( 1001 Inventions
and the World of Ibn Al-Haytham) എന്നതാണ് അന്തർദേശീയ തലത്തിൽ നടത്തുന്ന കാമ്പയിനിൻറെ മുദ്രാവാക്യം. ഐക്യാരാഷ്ട്രസഭയാണ് ഈ പ്രചാരണ കാമ്പയിൻ സംഘടിപ്പിക്കുന്നത്. യുനെസ്കോയുടെ സഹകരണത്തോടെ നടത്തുന്ന പ്രചാരണ വർഷത്തിൻറെ ഔപചാരിക ഉദ്ഘാടനം 2015 ജനുവരി 19-20 ന് പാരീസിൽ വെച്ച് നടന്നു.
എല്ലാ വർഷവും മെയ് 16ന് അന്താരാഷ്ട്ര പ്രകാശദിനമായി യുനസ്കോ (UNESCO) ആചരിക്കുന്നു. ഭൗതികശാസ്ത്രജ്ഞനും എഞ്ചിനീയറുമായ തിയോഡോർ മൈമാൻ 1960 ൽ നടത്തിയ ലേസറിന്റെ ആദ്യത്തെ വിജയകരമായ പ്രവർത്തനത്തിന്റെ വാർഷികമായ മെയ് 16 നാണ് അന്താരാഷ്ട്ര പ്രകാശദിനം ആഘോഷിക്കുന്നത്. ശാസ്ത്രീയ സഹകരണം ശക്തിപ്പെടുത്തുന്നതിനും സമാധാനവും സുസ്ഥിര വികസനവും വളർത്തിയെടുക്കാനുള്ള കഴിവ് ഉപയോഗപ്പെടുത്തുന്നതിനുള്ള ആഹ്വാനമാണ് ഈ ദിവസം.
PROF. JOHN KURAKAR

No comments:
Post a Comment