Pages

Thursday, May 7, 2026

മുഖ്യമന്ത്രിക്ക് യോഗ്യർ കോൺഗ്രസിൽ നിരവധിപേർ

 

മുഖ്യമന്ത്രിക്ക്  യോഗ്യർ  കോൺഗ്രസിൽ  നിരവധിപേർ

പടനയിച്ചവനും പടയ്ക്കു മുമ്പിൽ നിന്നവനും നാട് ഭരിക്കട്ടെ .പലരും അവകാശവാദങ്ങൾ  ഉന്നയിക്കുന്നു , എല്ലാം  ശരിതന്നെ. കോൺഗ്രസിന് വോട്ടു ചെയ്ത  ആളുകളെ  ഉടനെ തെരുവിലറക്കരുത് . കോൺഗ്രസ് അണികളുടെ ജനഹിതം  മനസ്സിലാക്കണം   പടനയിച്ചവന്റെ  കഷടപാടുകൾ  കാണാതെ പോകരുത്

" മണ്ണും ചാരി നിന്നവൻ മുഖ്യമന്ത്രി സ്ഥാനം  കൊണ്ടു പോകുന്നത് ശരിയല്ല . ഇപ്പോഴത്തെ കോൺഗ്രസിന്റെ അവസ്ഥ കണ്ട് എഴുതി പോകുന്നതാണ് . എല്ലാ നേതാക്ക്കൾക്കും അവസരങ്ങൾ ഉണ്ടാകും . ക്ഷമയോടെ കാത്തിരിക്കുക , അക്ഷീണം പ്രവർത്തിക്കുക  .ജനത്തിന്റെ വോട്ടവകാശം ഇലക്ഷനോടുകൂടെ  തീർന്നു പോകുന്നതല്ല എന്ന് നേതാക്കൾ മനസ്സിലാക്കണം.

പ്രൊഫ്. ജോൺ കുരാക്കാർ

 

No comments: