Pages

Saturday, May 9, 2026

.പട നയിച്ചവൻ അതിനു യോഗ്യൻ


ഇത്രയും നല്ല ഒരു വിജയം കൂട്ടായ പ്രവർത്തനത്തിൽ കൂടി യു ഡി എഫിന് ഉണ്ടാക്കി കൊടുത്തിട്ട് അതിന്റെ  മുഴുവൻ ശോഭയും കെടുത്തിയത്  ആർ ? പട നയിച്ചവൻ  നാട് ഭരിക്കുന്നതാണ് നല്ലത് . ഇതാണ് അവസരം എന്ന് വിചാരിച്ചിട്ട്  ചാടി വീഴരുത് . ഇക്കാര്യത്തിൽ സമുദായ നേതാക്കൾ ഇടപെടേണ്ട ആവശ്യമില്ല ,

കേരളത്തിൽ ഒരു സ്ഥാനവും താൻ ആഗ്രഹിക്കുന്നില്ല എന്ന്  പറഞ്ഞ  ആൾ  ഇതാണ് അവസരം  എന്ന്  കരുതി ചാടി വീഴരുത് .ജനങ്ങളോട് വിശ്വാസ വഞ്ചനയും ചതിവും കാണിക്കരുത് .ഇന്നത്തെ സാഹചര്യത്തിൽ  വി,ഡി സതീശനാണ്  യോഗ്യൻ . വർഗ്ഗീയ വാദികളെ നിലക്ക് നിർത്താൻ  അദ്ദേഹത്തിന് കഴിയും 'നിയമസഭയുടെ തലവനെ തിരഞ്ഞെടുക്കുന്നതിൽ എം .പി മാർക്ക്  വലിയ പങ്കുണ്ടോ ?നിയമസഭയിലെ കാര്യങ്ങൾ തീരുമാനിക്കുന്നത് MLA മാർ അല്ലേ. ഇന്നത്തെ കേരളത്തിൻറെ മുഖ്യമന്ത്രിക്ക് ആവശ്യം .നട്ടെല്ലുള്ള ഭരണാധികാരിയാണ്.പട നയിച്ചവൻ  അതിനു യോഗ്യൻ

No comments: