Pages

Thursday, April 16, 2026

കൊട്ടാരക്കര കുരാക്കാർ എഡ്യൂക്കേഷൻ സെന്ററിൽ ബാംഗ്ലൂർ' REHOBOTH ' റീജിണൽ നഴ്‌സിങ് കോളേജിന്റെ റീജിണൽ ഓഫീസ് പ്രവർത്തനം ആരംഭിച്ചു

 

കൊട്ടാരക്കര  കുരാക്കാർ  എഡ്യൂക്കേഷൻ  സെന്ററിൽ ബാംഗ്ലൂർ' REHOBOTH ' റീജിണൽ നഴ്സിങ്  കോളേജിന്റെ റീജിണൽ ഓഫീസ്  പ്രവർത്തനം  ആരംഭിച്ചു

കൊട്ടാരക്കര  കുരാക്കാർ  എഡ്യൂക്കേഷൻ  സെന്ററിൽബാംഗ്ലൂർ' REHOBOTH ' റീജിണൽ നഴ്സിങ്  കോളേജിന്റെ റീജിണൽ ഓഫീസ്  പ്രവർത്തനം  2026 ഏപ്രിൽ 16 ന്   ആരംഭിച്ചു .BSc  Nursing . M S c  Nursing ,ജനറൽ  Nursing  എന്നീ  കോഴ്സ്കളാണ്  ഉള്ളത് . കൂടുതൽ  വിവങ്ങൾക്ക്  കുരാക്കാർ  എഡ്യൂക്കേഷൻ സെന്ററിലെ  ഓഫീസുമായി ബന്ധപെടുക . റീജിയണൽ ഓഫീസിന്റെ ഉത്ഘാടനം  സിബി അലക്സ് കുരാക്കാർ ഉത്ഘാടനം ചെയ്തു , യോഗത്തിൽ പ്രൊഫ്. ജോൺ കുരാക്കാർ അദ്ധ്യക്ഷത  വഹിച്ചു . യോഗത്തിലെ പാസ്റ്റർ  രാജു , ഡോ .അബ്രഹാം കരിക്കം , ഡോ  .കെ ഭാസ്കരൻ ,   ഫാദർ  ഡോ .   തോമസ് , പ്രൊഫ്. മോളി കുരാക്കാർ , ജേക്കബ് മാത്യു കുരാക്കാരൻ    കോംറഡ് ഇൻഫോ സിസ്റ്റം  ഡയറക്ടർ സാം കുരാക്കാർ  , ഫാഷൻ  ടെക്നോളജി  സ്ഥാപനം ഡയറക്ടർ  സുബിൻ കുമാർ , ശ്രി. സഹദേവൻ ചെന്നാപ്പാറ ,   .എന്നിവർ പ്രസംഗിച്ചു . രാവിലെ  കൃത്യം  11 മണിക്ക്   പാസ്റ്റർ   രാജുവിൻറെ  പ്രാർത്ഥനക്ക് ശേഷം  ശ്രി. സിബി അലക്സ് കുരാക്കാർ  നാടമുറിച്ചു  റീജിയണൽ  ഓഫീസ്  ഉത്ഘാടനം ചെയുതു . 5 തിരിയുള്ള നിലവിളക്കു  കത്തിച്ച ശേഷം   പ്രധാനാഹാളിൽ  യോഗം ആരംഭിച്ചു . സമ്മേളനത്തിൽ  ശ്രി  സാം കുരാക്കാർ നടത്തിയ ഗാന സദ്യ  സദസ്സിനെ  കൂടുതൽ ആകർഷിച്ചു . വിശാൽ  കുരാക്കാർ-ൻറെ  ജന്മദിനം പ്രമാണിച്ച്  ശ്രിമതി ഷീല കുരാക്കാർ കൊണ്ടുവന്ന കേക്ക്  യോഗത്തിൽ വച്ച്   വിതരണം  ചെയ്തു .12 മണിക്ക്  ലഘു ഭക്ഷണത്തിനു ശേഷം  യോഗം  സമാപിച്ചു . സമാപന പ്രാർത്ഥനക്ക്  ഫാദർ .തോമസ്  നേതൃത്വം നൽകിസെന്റര് സെക്രട്ടറി  ശ്രിമതി  വത്സല  നന്ദി രേഖ പെടുത്തി , ശ്രി ബെൻസൺ  രാജു, ഫാഷൻ ടെക്നോളജി  ഇൻസ്റ്റിട്യൂട്ടിലെ  അധ്യാപകർ  വിദ്ധ്യാര്തികൾ  എന്നിവരും യോഗത്തിൽ  പങ്കെടുത്തു .

 

സെക്രെട്ടറി

വത്സല

No comments: