ആയത്തുള്ള സയ്യിദ് അലി ഖാമനെയി കൊല്ലപ്പെട്ടു
ഇദ്ദേഹം ഇറാനിയൻ മതപണ്ഢിതനും രാഷ്ട്രീയ നേതാവുമാണ് .ഇസ്ലാമികവിപ്ലവത്തിന്റെ രാഷ്ട്രീയ-ആത്മീയ ആചാര്യൻ. വിപ്ലവം വിജയിച്ചതു മുതൽ മരണം വരേ ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാന്റെ പരമോന്നത നേതാവായിരുന്നു. ഇരുപതാം നൂറ്റാണ്ടിൽ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തികളിലൊരാളായി കണക്കാക്കപ്പെടുന്നു. ടൈം മാഗസിൻ 1979-ലെ മാൻ ഓഫ് ദ ഇയർ ആയി തെരെഞ്ഞടുത്തിരുന്നു.
1902 സെപ്റ്റംബർ 22ന് ഇറാനിലെ മർക്കസി പ്രവിശ്യയിലെ ഖുമൈൻ പട്ടണത്തിലാണ് ഇമാം റൂഹുല്ലാഹ് ഖുമൈനി ജനിച്ചത്. 5 മാസം പ്രായമായിരിക്കേ പിതാവ് വധിക്കപ്പെട്ടു. ചെറുപ്പത്തിൽ തന്നെ അനാഥനായ അദ്ദേഹത്തെ മാതാവ് ഹാജിയ ആഗാ ഘാനെം ഏറെ സഹനതകൾ സഹിച്ചാണ് വളർത്തിയത്. മതപരമായി യാഥാസ്ഥിതിക പശ്ചാത്തലമുളള ഒരു കുടുംബമായിരുന്നു ഇമാമിൻ്റേത്.
ഇറാനിയൻ പുരോഹിതനും രാഷ്ട്രീയക്കാരനുമായിരുന്നു. 1989 മുതൽ 2026 ൽ അമേരിക്കയും ഇസ്രായേലി സൈന്യവും വധിക്കുന്നതുവരെ ഇറാന്റെ പരമോന്നത നേതാവായിരുന്നു അദ്ദേഹം. മുമ്പ് 1981 മുതൽ 1989 വരെ അദ്ദേഹം ഇറാന്റെ പ്രസിഡന്റായിരുന്നു. 36 വർഷവും ആറ് മാസവും നീണ്ടുനിന്ന പരമോന്നത നേതാവെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കാലാവധി, മരണസമയത്ത് മിഡിൽ ഈസ്റ്റിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച രാഷ്ട്രത്തലവനും ഷാ മുഹമ്മദ് റെസ പഹ്ലവിക്ക് ശേഷം ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച ഇറാനിയൻ നേതാവുമായിരുന്നു .മരണത്തിനുമുന്നിലും അപൂർവമായ നിർഭയത്വവും കൊണ്ട് നിർവചിക്കപ്പെട്ട ജീവിതം. അന്തസ്സും ആത്മാഭിമാനവും
ഉയർത്തിപ്പിടിച്ച് ഒരു വിപ്ലവകാരിയുടെ ഉറച്ച മനസ്സോടെ അദ്ദേഹം പോരാടി.മരണത്തെ നേർക്കുനേർ കണ്ടിട്ടുംഅചഞ്ചലമായ ധീരതയോടെ അദ്ദേഹം നിലകൊണ്ടു.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment