Pages

Monday, December 22, 2025

പ്രമേഹ നിയന്ത്രണത്തിന് മധുരക്കിഴങ്ങ്; ഇൻസുലിൻ സെൻസിറ്റിവിറ്റി വർദ്ധിപ്പിക്കാൻ മികച്ചത്

 

പ്രമേഹ നിയന്ത്രണത്തിന് മധുരക്കിഴങ്ങ്; ഇൻസുലിൻ സെൻസിറ്റിവിറ്റി വർദ്ധിപ്പിക്കാൻ മികച്ചത്

 


രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്കും പ്രമേഹരോഗികൾക്കും ഉത്തമമായ ഭക്ഷണമാണ് മധുരക്കിഴങ്ങ് (Sweet Potato). ആന്റിഓക്‌സിഡന്റുകൾ, ഫൈബർ, വൈറ്റമിനുകൾ എന്നിവയാൽ സമ്പുഷ്ടമായ ഈ കിഴങ്ങ് വർഗ്ഗം ശരിയായ രീതിയിൽ പാചകം ചെയ്ത് മിതമായ അളവിൽ കഴിക്കുന്നത് ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പ്രിഡയബറ്റിക് അവസ്ഥയിലുള്ളവർക്കും ഇത് ഏറെ ഗുണകരമാണ്.

 

സാധാരണ സ്റ്റാർച്ച് അടങ്ങിയ ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ വർദ്ധിപ്പിക്കുമ്പോൾ, മധുരക്കിഴങ്ങ് വളരെ സാവധാനത്തിൽ മാത്രമേ പഞ്ചസാര റിലീസ് ചെയ്യുന്നുള്ളൂ. ഇതിലടങ്ങിയിരിക്കുന്ന ഭക്ഷ്യനാരുകളും (Fiber) റസിസ്റ്റന്റ് സ്റ്റാർച്ചുമാണ് ഗ്ലൂക്കോസിന്റെ ആഗിരണവും ദഹനവും സാവധാനത്തിലാക്കുന്നത്. ഇതുമൂലം ഭക്ഷണശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുത്തനെ കൂടുന്നത് ഒഴിവാക്കാൻ സാധിക്കുന്നു.

 

ഉരുളക്കിഴങ്ങ് പോലെയുള്ള ഉയർന്ന ഗ്ലൈസെമിക് ഇൻഡക്സ് (Glycemic Index) ഉള്ള ഭക്ഷണങ്ങൾക്കും സംസ്കരിച്ച ധാന്യങ്ങൾക്കും പകരമായി മധുരക്കിഴങ്ങ് ഉപയോഗിക്കുന്നത് പ്രമേഹ നിയന്ത്രണത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. പ്രമേഹം മുതൽ താരൻ വരെയുള്ള ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ഇന്ത്യക്കാർ 2025-ൽ ഗൂഗിളിൽ തിരഞ്ഞ പ്രധാന വിഷയങ്ങളിലൊന്നായിരുന്നു രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനുള്ള ഭക്ഷണരീതികൾ. സ്‌ട്രോൾ, മുടികൊഴിച്ചിൽ,വന്ധ്യത, രക്തകുറവ്, സന്ധിവാതം, ഗർഭശയമുഴ, യൂറിക് ആസിഡ്, ചർമ്മ പ്രശ്നങ്ങൾ, മാനസിക പ്രശ്നങ്ങൾ,ഹൃദയസംബ്ധമായ പ്രശ്നങ്ങൾ തുടങ്ങി നിരവധി രോഗങ്ങൾ മൂലം ബുദ്ധിമുട്ടുന്ന നിരവധി ആളുകൾ നമ്മുടെ ഇടയിൽ ഉണ്ട്. അവർക്ക് വേണ്ടി രോഗങ്ങളെ അവരിൽ നിന്നു അകറ്റി സന്തോഷമുള്ള ആരോഗ്യകരമായ ജീവിതം ഐ പൾസ് നൽകുന്നു. ഇത് രോഗികൾക്ക് മാത്രമല്ല ആരോഗ്യം സംരഷിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ ഉൾപ്പടെ എല്ലാവർക്കും ഉപകാരപ്രദം ആണ്.നമ്മുടെ ശരീരത്തിന് പ്രതിരോധ ശേഷി ആവശ്യമാണ്. അതിനു നമ്മളെ സഹായിക്കുന്ന 5ബെറിപഴങ്ങളുടെയും മറ്റു പഴങ്ങളുടെയും സത്ത് ആണ് ഐ പൾസ് എന്നാ ആയുർവേദ വെൽനെസ് പ്രോഡക്റ്റ്. കുട്ടികൾ മുതൽ ഏത് പ്രായക്കാർക്കും ഉപയോഗികാവുന്ന പ്രോഡക്റ്റ്.മറ്റു ജീവിതശൈലി രോഗങ്ങൾക്കും ഉത്തമം

 

പ്രൊഫ്. ജോൺ കുരാക്കാർ 

No comments: