പാളയംകോടന്‍ പഴം,
പാളകേരളത്തില്
നേന്ത്രപ്പഴം,
പൂവന്
പഴം,
പാളയംകോടന്‍
പഴം,റോബസ്റ്റ,
ഞാലിപ്പൂവന്
തുടങ്ങിയ
പല
തരത്തിലെ
പഴങ്ങളും
ലഭ്യമാണ്.
ആരോഗ്യപരമായ
ഗുണങ്ങള്‍
ഏറെയുള്ള
ഇത്
നല്ല
ശോധനയ്ക്ക്
എന്ന
പേരില്‍
പലരും
ശീലമാക്കുന്ന
ഒന്നാണ്.
രാവിലെയും
രാത്രിയുമെല്ലാം
ഇത്
കഴിയ്ക്കുന്നവരുണ്ട്.
പെട്ടെന്ന്
വിശപ്പ്
മാറാനും
ഊര്ജം
നല്കാനുമെല്ലാം
ഉത്തമമാണ്
പഴം.യന്തോടൻ
പഴം.പഴങ്ങളില്‍
തന്നെ
പാളയംകോടന്‍
പലര്‍ക്കും
പ്രിയപ്പെട്ടതാണ്.
അധികം
കട്ടിയില്ലാത്ത,
മധുരവും
ലേശം
പുളിരസവുമുള്ള
ഇത്
മൈസൂര്‍
പൂവന്
എന്ന
പേരിലും
ചിലയടങ്ങളില്‍
അറിയപ്പെടുന്നുണ്ട്.
സ്വാദിഷ്ടമായ
ഇത്
നല്ല
ശോധനയ്ക്ക്
എന്ന്
പേരു
കേട്ടതുമാണ്.
ഇന്ന്
വിപണിയില്‍
ലഭ്യമായ
മറ്റ്
ചില
പഴങ്ങളെ
അപേക്ഷിച്ച്
ഇത്
അല്പം
വിലക്കുറവുമാണ്.കേരളത്തില്‍
ഇതിന്റെ
ലഭ്യതയും
ഏറെയാണ്.
എന്നാല്
ഈ
പാളയംകോടന്‍
പഴം
എല്ലാവര്ക്കും
പറ്റുന്നതല്ലെന്നതാണ്
വാസ്തവം.
പ്രൊഫ്. ജോൺ
കുരാക്കാർ

No comments:
Post a Comment