Pages

Monday, December 15, 2025

രാഹുൽ ഈശ്വറിന് ജാമ്യം.

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ബലാത്സംഗപരാതി നൽകിയ യുവതിയെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ചു  എന്ന പേരിൽ  അറസ്റ്റിലായ രാഹുൽ ഈശ്വറിന് ജാമ്യം. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്.


 

No comments: