വിശ്വാസപ്രമാണത്തിൻ്റെ മണ്ണിൽ ഭാരതസഭയുടെ ഇടയൻ.നിഖ്യാ സുന്നഹദോസ് വാർഷികചടങ്ങുകളിൽ നിന്നും....
ലോക ക്രൈസ്തവ ജനതയെ സാക്ഷിനിർത്തി വിശ്വാസപ്രമാണം പിറന്ന നിഖ്യയുടെ മണ്ണിൽ നിന്നുകൊണ്ട് വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ സിംഹാസനത്തിൽ ആരുഢനായിരിക്കുന്ന
കിഴക്കിന്റെ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഇപ്രകാരം പറഞ്ഞു .
"ദൈവ തിരുനാമം മഹത്വപ്പെടുമാറകട്ടെ.."
ഇത് ലോക ക്രൈസ്തവ സഭകളുടെ ചരിത്ര മുഹൂർത്തം
His Holiness Baselios Marthoma Mathews III, Catholicos of
the East & Malankara Metropolitan and Supreme Head of the Holy Malankara
Orthodox Syrian Church, participating in the 1700th Anniversary of the Nicene
Creed in Nicea (İznik, Türkiye).His Holiness joins and leads the ecumenical
prayer service alongside the Heads of the Oriental Orthodox and Eastern
Orthodox Churches, including Ecumenical Patriarch His Holiness Bartholomew I
and His Holiness Pope Leo XIV of Roman Catholic Church.The gathering takes
place near the archaeological remains of the ancient Basilica of Saint
Neophytos, during a pilgrimage commemorating the First Council of Nicaea (325
AD)—a profound moment of unity and shared Christian heritage.
Prof.John Kurakar

No comments:
Post a Comment