Pages

Saturday, November 29, 2025

വായു മലീനീകരണം നിയന്ത്രിക്കാൻ കഴിയുന്നില്ല-----പ്രൊഫ്. ജോൺ കുരാക്കാർ

 

വായു മലീനീകരണം

 നിയന്ത്രിക്കാൻ കഴിയുന്നില്ല


 

ഡൽഹിയിൽ മാസങ്ങളായി വായു മലീനീകരണം തുടരുകയാണ്  തലസ്ഥാനത്ത് തുടരുന്നത് ആരോഗ്യ അടിയന്തരാവസ്ഥയാണെന്നുെം സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.മനുഷ്യർക്കോ, മറ്റ് ജീവജാലങ്ങൾക്കോ, പരിസ്ഥിതിക്കോ ഹാനികരമായ വസ്തുക്കളുടെ സാന്നിധ്യമാണ് വായു മലിനീകരണം . ഓസോൺ , നൈട്രജൻ ഓക്സൈഡുകൾ പോലുള്ള വാതകങ്ങളോ , കാർബൺ നിക്ഷേപം, പൊടി തുടങ്ങിയ ചെറിയ കണികകളോ മലിനീകരണ വസ്തുക്കളാകാം . പുറത്തെയും അകത്തെയും വായു മലിനമാകാം.

കുട്ടികൾ നമ്മുടെ മുന്നിൽ ശ്വാസം മുട്ടുമ്പോൾ എങ്ങനെയാണ് നിശബ്ദനായിരിക്കാൻ കഴിയുന്നത്  എന്ന് രാകുൽ ഗാന്ധി ചോദിക്കുന്നു . വായുമലിനീകരണത്തിന് പ്രതിവിധി വേണമെന്നും പാർലമെന്റിൽ വിശദമായ ചർച്ച നടത്തണം. പ്രതിസന്ധി പരിഹരിക്കുന്നതിന് കർശനവും സുതാര്യവുമായ കർമ്മപദ്ധതി നടപ്പാക്കണം. ശുദ്ധവായു ഓരോ കുട്ടിയുടെയും അവകാശമാണെന്നും രാഹുൽ പറഞ്ഞു.വായു മലിനീകരണം മൂലം ഓരോ വർഷവും ലോകത്താകമാനം മരിക്കുന്നത് 5.5 ദശലക്ഷം ആളുകളാണെന്ന് പഠന റിപ്പോർട്ട്. ഇതിൽ 55 ശതമാനവും ആളുകൾ മരിക്കുന്നത് ഇന്ത്യയിലും ചൈനയിലുമാണ്. വായു മലിനീകരണം മൂലം 2013 1.6 ദശലക്ഷം ആളുകൾ ചൈനയിലും 1.4 ദശലക്ഷം പേർ ഇന്ത്യയിലും മരിച്ചു.

അടുത്ത രണ്ടു ദശകത്തിനുള്ളിൽ വായൂ മലിനീകരണം നിയന്ത്രിച്ചില്ലെങ്കിൽ ഇതുമൂലമുള്ള മരണം ക്രമാതീതമായിരിക്കുമെന്നും ഗവേഷകർ മുന്നറിയിപ്പു നൽകുന്നു. ഇന്ത്യ, ചൈന, യുഎസ്, കാനഡ എന്നിവിടങ്ങവിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നിൽ. അകാല മരണങ്ങൾക്കു കാരണം വായൂമലിനീകരണമാണെന്നും ഗവേഷകർ പറയുന്നു.ആണവ നിലയങ്ങളും വ്യവസായ ശാലകളും വാഹനങ്ങളും തടിയും കൽക്കരിയും കത്തിക്കുമ്പോഴുണ്ടാകുന്ന പുകയുമെല്ലാം വായു മലിനീകരണത്തിനു കാരണമാകുന്നു. ഇന്ത്യയിൽ കൂടുതലും വായു മലിനീകരണത്തിനു കാരണമാകുന്നത് വിറകും മറ്റു സമാന മാർഗങ്ങളുമുപയോഗിച്ച് പാചകം ചെയ്യുമ്പോഴാണ്.ഷംതോറും ഇന്ത്യയിൽ  17 ക്ഷം പേരുടെ ത്തിനിയാക്കുന്ന വായുലിനീത്തെക്കുറിച്ചാണ് യുന്നത്. മി ദ്യപാനംകൊണ്ടു രിക്കുന്നരേക്കാ ദേശം റിട്ടിയാണ് വായുലിനീണംകൊണ്ടു രിക്കുന്ന.

മെച്ചപ്പെട്ട വായു ഗുനിവാ സൂചി പൂജ്യത്തിനും ന്പതിനും ധ്യേ ണെന്നിരിക്കേ ഴിഞ്ഞദിസം ഹിയി ത് ഗുരുമാ 421ത്തി. ലോത്തെ റ്റവും ലിമാ 20 ങ്ങളി 13 ണ്ണം ന്ത്യയിലാണെന്നാണ് ഗോ റിപ്പോട്ടു. ന്തുകൊണ്ടാണ് ക്കാരു നിഷ്ക്രിമായിരിക്കുന്നത്? ന്തുകൊണ്ടാണ് ക്‌​ത്രത്തിലുള്ള ങ്ങളും തിനെ ഗൗത്തിലെടുക്കാത്തത്? 17 മു 20 ക്ഷം നുഷ്യരെ രിന്പു കൊല്ലുന്നത് രൊറ്റ സ്ഫോനംകൊണ്ടല്ല, ന്ത്യയെന്ന തുന്ന പുപ്പുയിലെ വാത്തിലൂടെയാത്.ക്കും നേരേ വി ചൂണ്ടരുത്. പ്പും റും കൂട്ടിയിട്ടു ത്തിക്കുന്ന മ്മുടെ വീട്ടുരിരം മു വ്യസാശാ രെ വായുലിനീത്തി ങ്കെടുത്തുകൊണ്ടിരിക്കുയാണ്. ചെങ്കോട്ടയ്ക്കടുത്ത് ഭീരാക്രമുണ്ടാകുന്നതിനു ലേന്ന് ശുദ്ധവായു കാമാണെന്നു പ്രഖ്യാപിച്ച് ന്ത്യാ ഗേറ്റിടുത്ത് പ്രതിഷേത്തിനെത്തിരെ പോലീസ് നീക്കം ചെയ്യുയായിരുന്നു.ക്ഷേ, രിയി കൂട്ടിയിട്ടു ത്തിക്കുന്നരോടും കൊയ്ത്തു ഴിഞ്ഞ പാത്ത് ച്ചിയുടെ ശിഷ്ടങ്ങ ത്തിക്കുന്നരോടും നാംരുതെന്നു യാറില്ല. ങ്ങനെ തീ ഗുരുമാ കാ പുറംള്ളലിനെതിരേ പ്രമാ രു ടിയുമെടുക്കാത്ത ക്കാ ന്നാം പ്രതിയും മ്മളൊക്കെ കൂട്ടുപ്രതിളുമായൊരു കുറ്റത്രമാണ് വായുലിനീക്കേസി യാറാക്കപ്പെടുന്നത്.

2020നും 2024​നും ധ്യേ കാട്ടുതീ ണ്ടാക്കി ലിനീണം പ്രതിര്‍​ഷം രാരി 10,200 ങ്ങള്‍​ക്കു കാമായി. വീടുളില്പാത്തിന് യോഗിക്കുന്ന ന്ധങ്ങളുടെ ലിനീണം മൂലം ക്ഷം പേരി രാരി 113 ങ്ങള്‍​ക്ക് കാമാകുന്നു. 2022ലെക്കുളാണ് റിപ്പോര്‍​ട്ട് രാര്‍​ശിക്കുന്നത്. ഗ്രാപ്രദേങ്ങളിലാണ് ത്തരം നിക്ക് കൂടുല്‍. 2022ല്‍ ​ന്ത്യയില്വായുലിനീണം മൂമുള്ള കാ ത്തിന്റെ സാമ്പത്തിഷ്‌​ടം ജിഡിപിയുടെ 9.5 മാത്തിനു തുല്യമാണ്; 30 ക്ഷം കോടി!വായുലിനീത്തിലൂടെ ന്ത്യയി 2023 20 ​ക്ഷത്തിധികം പേ രിച്ചെന്ന് വായുവിന്റെ ഗുനിവാത്തെക്കുറിച്ച് വിനം ത്തുന്നസ്റ്റേറ്റ് ഫ് ഗ്ലോ 2025’ റിപ്പോട്ടി യുന്നു. വിടെ നാംശ്രദ്ധിക്കേണ്ട കാര്യം, പു ശ്വസിച്ച് നെ കുഞ്ഞുവീണ് ളു രിക്കുല്ല. ലിവായു രോങ്ങക്കു കാമാകുയോ രോങ്ങളുള്ളരെ തിവേഗം ത്തിലേക്കു യിക്കുയോ ണ്. ന്ത്യയി വായുലിനീണം മൂമുള്ള ങ്ങളി 89 മാവും ഹൃസ്തംനം, ശ്വാകോശാബുദം, സിപിഡി (ശ്വാകോസംന്ധ സുഖം), പ്രമേഹം തുങ്ങി മൂമാണെന്ന് ക്കു യുന്നു.

ന്ത്യ പുപ്പു’​യിലെ കാ ങ്ങ ഴിവാക്കാ ടിന്തമായി ക്കാപെടുയും ങ്ങക്ക് ടിന്ത നിദേങ്ങ കുയും വേണം. മേഘായിലെ നിഹാട്ട് ട്ടത്തിലാണ് ലോത്തെ റ്റവും മോമാ വായുനിവാരം. ലിമാ സ്ഥാ ങ്ങളി ഹി ന്നാതാണ്. ഫാക്ടറിളും വ്യസാശാളുമാണ് പ്രധാ കാണം. ക്കാ പെടാതെ തിനു രിഹാമില്ല. ഴിതിക്കാരാ ദ്യോസ്ഥരുടെ മുന്നിലാണ് സ്ഥാങ്ങ ലിനീ നിന്ത്ര മാണ്ഡങ്ങ കാറ്റി ത്തുന്നത്.ങ്ങ ഴിതും പൊതുതാതം യോഗിക്കു, വാങ്ങ യോഗിക്കാത്തപ്പോ ട്രാഫിക് ബ്ലോക്കിലും സിഗ്നലുളിലും നിത്തിയിടു, വികുയോഗിച്ചുള്ള പാകം ഴിവാക്കുയോ പുയുന്നത് ഴിവാക്കുയോ ചെയ്യു, മാലിന്യങ്ങളോ പ്ലാസ്റ്റിക്കോ രിയി പോലുമോ ത്തിക്കാതിരിക്കു, കൂടു ങ്ങ ച്ചുപിടിപ്പിക്കു, സംസ്ക-​ത്പാച്ചെവ് കുയ്ക്കാ സ്തുക്ക പുരുയോഗിക്കു തുങ്ങി കാര്യങ്ങ ശാസ്ത്രീമായും നിന്ധിമായും പ്പാക്കേണ്ടതാണ്.

 

പ്രൊഫ്. ജോൺ കുരാക്കാർ

 

No comments: