Pages

Friday, November 28, 2025


ചെക്കാലഴികത്ത് ശാലേം തെക്കേതിൽ

ശ്രീമതി അന്നമ്മ ശമുവേ l(69)

അന്തരിച്ചു.

ചെക്കാലഴികത്ത് ശാലേം തെക്കേതിൽ മുൻ ഫെഡറൽ ബാങ്ക് മാനേജർ കെ. സി ശാമുവേലിന്റെ ഭാര്യ ശ്രീമതി അന്നമ്മ ശമുവേലിന്റെ (69) അന്തരിച്ചു. ശവസംസ്കാരം 29 ശനിയാഴ്ച രാവിലെ 11:30 ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം ഉളിയനാട് സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടത്തുന്നതാണ്.

ആദരാഞ്ജലികളോടെ

പ്രൊഫ. ജോൺ കുരാക്കാർ

 




 

No comments: