പാലിയേറ്റിവ് സെമിനാറും
പ്രവർത്തക സമ്മേളനവും
കേരള പാലിയേറ്റിവ് കെയർ ഇനിഷ്യേറ്റിവ് ന്ആഭിമുഖ്യത്തിൽ പാലിയേറ്റിവ് സെമിനാറും പ്രവർത്തക സമ്മേളനവും നടത്തി കുരാക്കാർ എഡ്യൂക്കേഷൻ സെന്ററിൽ നടത്തിയ സമ്മേളനത്തിൽ കേരള പാലിയേറ്റിവ് കെയർ ഇനിഷ്യേറ്റിവ് പ്രസിഡന്റ് പ്രൊഫ. ജോൺ കുരാക്കാർ അധ്യക്ഷത വഹിച്ചു. കുഞ്ഞച്ചൻ പരുത്തിയറ സമ്മേളനം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ശ്രി. ബാബു മംഗലം, ശ്രി. പോൾ രാജ്, ശ്രി. മാത്യു ലുക്ക്, ശ്രി. ജോസ് എബ്രഹാം, നീലേശ്വരം സദാശിവൻ, പ്രൊഫ. മോളി കുരാക്കാർ, വിശ്വനാഥൻ എം. പി, ശ്രി. ജേക്കബ് മാത്യു കുരാക്കാരൻ, അഡ്വക്കേറ്റ് സാജൻ കോശി എന്നിവർ പ്രസംഗിച്ചു.യോഗത്തിൽ വച്ച് പാലിയേറ്റിവ് പാൻ കാർഡ് ട്രസ്റ്റിക്ക് കൈമാറി.
സെക്രട്ടറി







No comments:
Post a Comment