Pages

Thursday, October 2, 2025

ഏലിയാമ്മ ജോർജ് ( കടമ്പനാട്ട് മാവി )

 


കടമ്പനാട്
പാട്ടത്തിൽ വീട്ടിൽ ശ്രിമതി

ഏലിയാമ്മ ജോർജ് ( കടമ്പനാട്ട് മാവി )

അന്തരിച്ചു. ശവസംസ്കാരം 2025 സെപ്റ്റംബർ 30 നു 11.30 ന് കടമ്പനാട്ട് മലങ്കര കത്തോലിക്കാ പള്ളിയിൽ നടത്തി.

ശവസംസ്കാരത്തിനു വിവിധ സഭയിലെ

വൈദീകർ, കോളേജ് അധ്യാപകർ, സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ, രാഷ്ട്രീയ നേതാക്കൾ, ബന്ധുമിത്രാദികൾ തുടങ്ങി നൂറുകണക്കിന് ആളുകൾ എത്തിയിരുന്നു.

കൊട്ടാരക്കര കുരാക്കാർ പടിഞ്ഞാറെ വീട്ടിൽ നിന്നു നിരവധി പേർ അന്ത്യോപചാരമർപ്പിക്കാൻ എത്തിയിരുന്നു. പടിഞ്ഞാറേവീട്ടിൽ(തെരിയിൽ )ശ്രി.സി.വർഗീസ് കുരാക്കാർ, അഡ്വക്കേറ്റ് അലക്സ്മാത്യു, ശ്രി. ബിനു മാത്യു, ശ്രി. ജേക്കബ് മാത്യു കു രാക്കാരൻ, പ്രൊഫ. ജോൺ കുരാക്കാർ, പ്രൊഫ. മോളി കുരാക്കാർ, മനു കുരാക്കാർ(മുംബൈ)സൂര്യ മനു കുരാക്കാർ (മുംബൈ), അയറ മേരി കരാക്കാർ, (മുംബൈ )ശ്രീ. ജേക്കബ് കരാക്കാർ, ശ്രിമതി മേഴ്സി ജേക്കബ്, ശ്രി ബോബി കുരാക്കാർ, ശ്രി. തോമസ് കുരാക്കാർ, സാലി ജോർജ് എന്നിവർ അന്ത്യോപചാര അർപ്പിച്ചു.

 

No comments: